നമ്മുടെ നാട്ടിൽ തന്നെ കാണുന്ന നാടൻ ഔഷധങ്ങളിൽ പെട്ട ഒന്നാണ് മഞ്ഞൾ. നിരവധി ആരോഗ്യ ഗുണങ്ങളും മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില ആരോഗ്യ ഗുണങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ അലർജി പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ മഞ്ഞൾ എങ്ങനെ സഹായിക്കുന്ന തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിസ്സാരമായി പ്രശ്നങ്ങളും ഗുരുതരമായി അലർജി പ്രശ്നങ്ങളും മാറ്റിയെടുക്കാൻ മഞ്ഞൾ സഹായിക്കുന്നുണ്ട്. പലരീതിയിലും മഞ്ഞൾ അലർജി പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്.
മറ്റു ചില കൂട്ടുകൾക്കൊപ്പം ചേരുമ്പോഴാണ് മഞ്ഞളിൽ ആരോഗ്യ ഗുണങ്ങൾ ഇരട്ടിക്കുന്നത്. മഞ്ഞൾപ്പൊടി ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് ഏറെ ഗുണങ്ങൾ നൽകുന്നുണ്ട്. ഇത് പാലിലും അതുപോലെതന്നെ വെള്ളത്തിലും ചേർത്ത് കഴിക്കാവുന്നതാണ്. ശുദ്ധമായ മഞ്ഞൾ പാചകത്തിൽ ഉപയോഗിക്കാനായി ശ്രദ്ധിക്കുക. മഞ്ഞളിൽ കുറച്ച് കുരുമുളക് ചേർക്കുന്നത് മഞ്ഞളിന്റെ ആരോഗ്യഗുണങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
മഞ്ഞളിനോടോ മറ്റോ അലർജി ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശം തേടുന്നത് നല്ലതാണ്. മഞ്ഞൾ ഏതെല്ലാം രീതിയിൽ അലർജി പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മഞ്ഞൾ പാൽ ആരോഗ്യത്തിന് വളരെയേറെ ഗുണകരം നൽകുന്ന ഒന്നാണ്. അലർജിക്ക് ഉള്ള ഉത്തമമായി മരുന്നു കൂടിയാണ് ഇത്. ഒരു കപ്പ തിളപ്പിച്ച പാല് അര ടീസ്പൂൺ മഞ്ഞൾ പൊടി കുരുമുളകുപൊടി എന്നിവയാണ് മഞ്ഞൾ പാൽ തയ്യാറാക്കാൻ ആവശ്യമുള്ളത്.
ഇത് രാവിലെ വെറും വയറ്റിൽ അല്ലെങ്കിൽ രാത്രി കിടക്കുന്നതിനു മുമ്പ് കഴിക്കുന്നത് നല്ലതാണ്. അലർജിക്കുള്ള തികച്ചും സ്വാഭാവിക പരിഹാരം കൂടിയാണ് ഇത്. ഇത് ദിവസവും കുടിക്കുന്നത് നല്ലതാണ്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത മരുന്നു കൂടിയാണ് ഇത്. വീട്ടിൽ തന്നെ ലഭ്യമായ നല്ല ശുദ്ധമായ മാഞ്ഞാലായിരിക്കണം അതിനുവേണ്ടി ഉപയോഗിക്കേണ്ടത്. എന്നാൽ പാല് അലർജി ഉള്ളവരാണെങ്കിൽ ഇങ്ങനെ കഴിക്കാത്തെ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : Kairali Health