നിരവധി സസ്യജാലങ്ങൾ നമ്മുടെ പരിസരത്ത് നിന്നും കണ്ടിട്ടുള്ളതാണ്. നമുക്ക് പരിചിതമായതും ഒരു പരിചയം ഇല്ലാത്തതുമായ നിരവധി സസ്യങ്ങൾ അതിൽ പെടും. അത്തരത്തിലുള്ള സസ്യങ്ങൾ നമുക്ക് ഉപകാരപ്രദമായതും ഉപകാരപ്രദം അല്ലാത്തതുമായവ ആണ്. സാധാരണയായി കണ്ടുവരുന്ന ഒരു ചെടിയാണ് ഇവിടെ കാണുന്നത്. കൊടിത്തൂവ എന്ന് അറിയപ്പെടുന്ന ഈ ചെടി നിരവധി പേരുകളിൽ അറിയപ്പെടുന്നുണ്ട്. നിങ്ങൾക്കറിയാവുന്ന പേര് താഴെ കമന്റ് ചെയ്യുമല്ലോ.
കർക്കിടക മാസത്തിൽ മരുന്നുകഞ്ഞിയിൽ എല്ലാം ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ഇതിന്റെ ഇലക്ക് നിരവധി സവിശേഷതകളുണ്ട്. സസ്യങ്ങൾ നമ്മളെല്ലാവരും വളർത്തുന്നതാണ്. വീട്ടിൽ പലതരം സസ്യങ്ങൾ നാം വെച്ചുപിടിപ്പിക്കുന്ന യും താനെ വളരുന്നവ യും ഉണ്ട്. നമ്മുടെ വീട്ടിൽ ഇത്തരത്തിൽ നാം വെച്ചുപിടിപ്പിച്ച പല ചെടികളും നമുക്ക് ഉപകാരപ്രദമായവ യാണ്. ഇതിൽ കൂടുതലും പൂക്കൾ ഉള്ളവയായിരിക്കും.
ചെടികളിൽ പൂക്കൾ നിറഞ്ഞു നിൽക്കുന്നത് കാണാൻ ആർക്കായാലും ഒരു കൊതി ഉണ്ടാകും. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ചെടികൾ വളർത്തുന്നവർ കൂടുതലും പൂക്കളുള്ള ചെടികൾ ആയിരിക്കും വളർത്തുക. എന്നാൽ ഇവിടെ കാണിച്ചിരിക്കുന്ന ഈ ചെടി ഔഷധഗുണങ്ങൾ ഉള്ളതും എന്നാൽ ഇതിന്റെ ഔഷധഗുണങ്ങൾ ആർക്കും അറിയാത്തത് ആയിരിക്കും. ഇവ വീടിന്റെ പരിസരത്ത് താനെ വളർന്നു നിൽക്കുന്നതും നാം കണ്ടിട്ട് ഉണ്ടായിരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.