ഓണത്തിന് ഓണക്കിറ്റ് എത്തിയത് 15 ഇനങ്ങൾ വിതരണം ഉടനെ തുടങ്ങും

ഭഷ്യ ഇനങ്ങൾ നിരവധിയാണ് സർക്കാർ വിതരണം ചെയ്യുന്നത്. ഇക്കാര്യം നിങ്ങൾ എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. കോവിഡ് എന്ന മഹാമാരി പടർന്ന് പന്തലിച്ചിരിക്കുന്നു ഈ കാലത്ത് നിരവധി പേരാണ് ഭക്ഷണത്തിന് വരെ വകയില്ലാതെ ഇരിക്കുന്നത്. നിരവധിപേർ തൊഴിൽരഹിതരായി വീട്ടിൽ തന്നെ ഇരിക്കുന്നുണ്ട്. ഇത്തരത്തിലുള്ളവർക്ക് എല്ലാവർക്കും തന്നെ ഉപകാരപ്രദമായ ഒന്നാണ് ഇവിടെ പറയുന്നത്.

സർക്കാരിന്റെ ഓണത്തിന്റെ ഭാഗമായി നടത്തുന്ന റേഷൻ അറിയിപ്പിനെ പറ്റിയാണ് അത്. ഓണത്തിന് മുന്നോടിയായി വളരെ പെട്ടെന്ന് തന്നെ ഓണത്തിന്റെ ഭാഗമായി നടത്തുന്ന ഓണക്കിറ്റ് വിതരണത്തിന് സന്നദ്ധമായി 15 തരം ഇനങ്ങൾ കൊടുക്കുന്നുണ്ട് എന്ന വിവരമാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ഏവർക്കും ഉപകാരപ്രദമായ ഒരു വാർത്തയാണ് ഇത്.

വളരെ പെട്ടെന്ന് തന്നെ ഓണത്തിന് മുന്നോടിയായി ഇത് കൊടുക്കാൻ സാധ്യതയുണ്ടെന്നും അറിയിപ്പുകൾ പറയുന്നു. മുളകുപൊടി മഞ്ഞൾപ്പൊടി ശർക്കര ഉപ്പേരി കശുവണ്ടി പരിപ്പ് തുടങ്ങി നിരവധി ഇനങ്ങൾ ആണ് അവയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ തന്നെ ഓണച്ചന്തകൾ ആരംഭിക്കുമെന്നാണ് അറിയിപ്പ് വന്നിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *