കണ്ണു നിറയ്ക്കുന്ന നിരവധി വാർത്തകൾ നാം എന്നും കാണുന്നുണ്ട്. കണ്ണ് നിറക്കുന്നതും എല്ലാവരെയും വിഷമിപ്പിക്കുന്നത് മായ ഇത്തരം വാർത്തകൾ എല്ലായിപ്പോഴും മനസ്സ് തളർത്തുന്നത് ആയിരിക്കും. ചിലതാകട്ടെ സന്തോഷം നൽകുന്നതോടൊപ്പം കണ്ണു നിറക്കുന്നതും ആയിരിക്കും. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ സമൂഹത്തിൽ ശ്രദ്ധ പിടിച്ചു കൊണ്ടിരിക്കുന്നത്. സമൂഹത്തിൽ ഏറെപ്പേരും നിൽക്കുന്ന വരും.
എന്നാൽ മുന്നിലെത്താൻ ഒരുപാട് ശ്രമിക്കുകയും ചെയ്യുന്ന ഒരു വിഭാഗമാണ് ട്രാൻസ്ജെൻഡർ വിഭാഗം. ഇന്ത്യയിൽ അർഹമായ സ്ഥാനം ലഭിക്കുന്നുണ്ടെങ്കിലും മറ്റു പല രാജ്യങ്ങളിലും ഇവരുടെ അവസ്ഥ പരിതാപകരമാണ്. ഇത്തരത്തിലുള്ള ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ട വനിതയ്ക്ക് വാർത്ത അവതരിപ്പിക്കാൻ അവസരം നൽകി ചരിത്രത്തിലെ തന്നെ ഒരു ചുവടുവെപ്പ് നൽകിയിരിക്കുകയാണ് ബംഗ്ലാദേശിലെ ഒരു വാർത്ത മാധ്യമം.
മൂന്ന് മിനിറ്റ് നേരം ദൈർഘ്യമുള്ള വാർത്ത അവതരണം ആയിരുന്നു ലഭിച്ചത്. ശേഷം നിറകണ്ണുകളോടെ സ്റ്റുഡിയോയിൽനിന്ന് പുറത്തിറങ്ങിയ ഇയാൾ നന്ദിയോടെ ചുറ്റുമുള്ളവരെ സ്മരിച്ചു. ഇതുവരെ അനുഭവിച്ചുപോന്ന വേദനയിൽ നിന്നുള്ള മോചനമായിരുന്നു ഇത്. ആൺകുട്ടിയായി ജനിച്ച ഇദ്ദേഹത്തിന് കൗമാര മുതലാണ് ശാരീരിക മാറ്റം തുടങ്ങുന്നത്. അന്നുമുതൽ മാതാപിതാക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും.
അവഗണനയും പരിഹാസവും മാത്രമാണ് ലഭിച്ചിരുന്നത്. പരിഹാസം താങ്ങാനാവാതെ നാല് പ്രാവശ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചതായും ഇദ്ദേഹം പറയുന്നു. അവഗണന കൂടിയതോടെ നാടു വിട്ടു പോവുകയും ഹോർമോൺ തെറാപ്പിക്ക് വിധേയം ആയി പൂർണമായും സ്ത്രീയായി മാറി പിന്നീട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ജീവിതം മാറ്റിവെച്ചു. ഇത്രയേറെ പ്രതിസന്ധികൾ ഉണ്ടായിട്ടും പഠനം നിർത്താതെ തുടർന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.