ഈ ധൈര്യം നാട്ടിലെ ചെറുപ്പക്കാർ പോലും കാണിചിലലോ കൈയടിച്ച് സോഷ്യൽ മീഡിയ

ലോകത്ത് ഇന്ന് പലതരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. അത്തരത്തിലുള്ള സാഹസികത നിറഞ്ഞ സംഭവം ആണ് ഇപ്പോൾ പ്രചരിക്കുന്നത്. കിണറ്റിൽ വീണു മരിക്കുന്നത് കേരളത്തിലെ പത്രങ്ങൾ സ്ഥിരം കാണുന്ന കാഴ്ചയാണ്. കിണറ്റിലിറങ്ങി ആളെ രക്ഷിക്കാൻ ആരും തന്നെ തയ്യാറാകാത്തത് കൊണ്ടാണ് പലരും മരിക്കുന്നതിന് കാരണമാകുന്നത്. ഇപ്പോൾ അതുപോലെ കിണറ്റിൽ വീണ.

ഒരു പിഞ്ചുകുഞ്ഞിന്റെ വാർത്തയാണ് ഇപ്പോൾ സമൂഹ ശ്രദ്ധ ആകർഷിക്കുന്നത്. മാതാപിതാക്കളും നാട്ടുകാരും ആ കാഴ്ച കണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ നിലവിളിച്ചപ്പോൾ സമീപത്തെ യുവതി ചെയ്ത സാഹസമാണ് ഇപ്പോൾ വൈറലാകുന്നത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ആണ് രണ്ടു വയസ്സുകാരനായ ആൺകുട്ടി കിണറ്റിൽ വീഴുന്നത്. വലിയ ശബ്ദം കേട്ട് മാതാപിതാക്കൾ പുറത്തേക്ക് നോക്കുമ്പോഴാണ്.

കുഞ്ഞ് കിണറ്റിൽ വീഴുന്നതു കാണുന്നത്. തുടർന്ന് എന്തുചെയ്യണമെന്നറിയാതെ കരഞ്ഞു നിലവിളിച്ചു. ബഹളം കേട്ട് ആളുകൾ ഓടിക്കൂടി എങ്കിലും ഒരാൾപോലും കിണറ്റിലിറങ്ങി കുട്ടിയെ രക്ഷിക്കാൻ ധൈര്യം കാണിച്ചില്ല. തുടർന്നാണ് യുവതി സംഭവമറിഞ്ഞ് സ്ഥലത്ത് എത്തുന്നത്. ഈ സംഭവം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *