ഈ കുട്ടിയുടെ ഡാൻസ് ആണ് ഇപ്പോൾ എല്ലാവരുടെയും കൈയടി നേടുന്നത്

കുട്ടികളുടെ പലതരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയ യിൽ പ്രചരിക്കാറുണ്ട്. ഇതു വല്ലതും കാണാൻ രസം ഉള്ളതായിരിക്കും. ഇത്തരത്തിൽ കാണാൻ മനോഹരവും ഏവരെയും അത്ഭുത പെടുത്തുന്ന തുമായ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്. കുട്ടികളിൽ പലരും ചെറുപ്പത്തിൽ തന്നെയുള്ള അവരുടെ പ്രത്യേക കഴിവ് കൊണ്ട് പലരെയും അത്ഭുത പെടുത്താറുണ്ട്.

അത്തരത്തിൽ ഇപ്പോൾ ദൃശ്യങ്ങളിൽ കാണുന്ന കുട്ടിയാണ് വൈറലാകുന്നത്. മൂന്നു വയസ്സ് മാത്രം പ്രായം വരുന്ന ഈ കുട്ടി മുതിർന്നവരെ പോലും തോൽപ്പിക്കുന്ന രീതിയിലാണ് ഡാൻസ് ചെയ്യുന്നത്. ഈ കുട്ടി ഡാൻസ് ചെയ്യുന്നത് കണ്ടു അത്ഭുത പെട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇതിനോടകംതന്നെ നിരവധി പേരാണ് ഈ വീഡിയോ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്തിരിക്കുന്നത്. നിരവധി പേരാണ്.

https://youtu.be/M6pnf9vl8qI

ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മുതിർന്ന വരോടൊപ്പം വളരെ അനായാസമായാണ് ഈ കുട്ടി ഡാൻസ് കളിക്കുന്നത്. കാലുകൊണ്ടുള്ള ഈ കുട്ടിയുടെ ഡാൻസ് കാണുമ്പോൾ കണ്ടിരിക്കാൻ തോന്നും. നിരവധി സെലിബ്രിറ്റികളും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഈ പ്രായത്തിൽ കുഞ്ഞിന് ഇത് എങ്ങനെ സാധിക്കുന്നു എന്നാണ് പലരുടെയും കമന്റുകൾ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *