മക്കളെ യജമാനൻ അടിക്കാൻ പോയപ്പോൾ ഈ നായ ചെയ്ത പ്രവർത്തി കണ്ടോ

മൃഗങ്ങളുടെ നിരവധി രസകരമായ തും ബുദ്ധിയോടെ ഉള്ളതുമായ പ്രവർത്തികളും അതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടുണ്ട്. പലതും തന്നെ ഏവരെയും അത്ഭുതപ്പെടുത്തുന്നത് ആയിരിക്കും. മൃഗങ്ങളുടെ ചില പ്രവർത്തികൾ മനുഷ്യരെ പോലും മാറ്റിനിർത്തുന്നത് ആയിരിക്കും. അത്തരത്തിലൊരു പ്രവർത്തിയാണ് ഇവിടെ കാണാൻ കഴിയുക. തന്റെ മക്കളെ യജമാനൻ അടിക്കാൻ പോയപ്പോൾ ഈ അമ്മ.

നായ ചെയ്യുന്ന പ്രവർത്തിയാണ് എല്ലാവരെയും ചിന്തിപ്പിക്കുന്നത്. മൃഗങ്ങൾ ആയാലും മനുഷ്യർ ആയാലും അവരുടെ മക്കൾ അവർക്ക് മറ്റെന്തിനെക്കാളും വളരെ ജീവൻ ആണെന്ന് ഏവർക്കും അറിയാവുന്ന ഒരു കാര്യമാണ്. അവർ തെറ്റ് ചെയ്താൽ മാതാപിതാക്കൾ തിരുത്തുന്നതും കണ്ടിട്ടുണ്ട്. എന്നാൽ തങ്ങളുടെ മക്കളെ മറ്റൊരാൾ കൈവച്ചാൽ ഏതൊരു മാതാപിതാക്കൾ ആയാലും അത് കണ്ടു നിന്നു എന്നുവരില്ല.

https://youtu.be/Uajxy88dhGw

അത്തരത്തിലുള്ള ഒരു നായയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപിച്ചിരിക്കുന്നത്. തന്റെ മക്കളെ തൊട്ടാൽ സ്വന്തം യജമാനൻ ആയാലും നോക്കിയിരിക്കില്ല എന്ന് കാണിച്ചുതരികയാണ് ഈ അമ്മ നായ. നായ കുട്ടികളെ വഴക്ക് പറയുന്ന യജമാനനെ ആണ് ദൃശ്യങ്ങളിൽ ആദ്യം കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *