കേൾക്കുമ്പോൾ അമ്പരക്കുന്നതും വിശ്വസിക്കാൻ കഴിയാത്തതുമായ നിരവധി വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. ചിലത് കേൾക്കുമ്പോൾ നമ്മൾ ചിന്തിച്ചു പോകും ഇതെങ്ങനെ സംഭവിച്ചു,അങ്ങനെ വരാൻ വഴിയില്ലല്ലോ എന്നൊക്കെ. അത്തരത്തിലുള്ള നിരവധി ദൃശ്യങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ചിലത് കാണുമ്പോൾ തന്നെ മനസ്സിലാകും അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന്.
ഇങ്ങനെ ചിന്തിക്കുന്ന തരത്തിലുള്ള ഒരു ദൃശ്യങ്ങളാണ് ഇപ്പോൾ ഇവിടെ കാണാൻ കഴിയുക. കഴിക്കാനായി വാങ്ങിയ ഭക്ഷണത്തിൽ നിന്നാണ് യുവതിക്ക് കോടികൾ വിലയുള്ള നിധി ലഭിച്ചത്. കേവലം കുറച്ചു കാശിനു വാങ്ങിയ കടൽ വിഭവം മുറിച്ചപ്പോൾ ആണ് യുവതിക്ക് കോടികൾ വിലവരുന്ന നിധി ലഭിച്ചത്. തായ്ലൻഡിൽ ആണ് സംഭവം. ഇവിടുത്തെ ഒരു പ്രാദേശിക മാർക്കറ്റിൽ നിന്നും.
യുവതി ഒരു കടൽ വിഭവം വാങ്ങുകയായിരുന്നു. 164 രൂപ നൽകി അത്താഴത്തിന് ആയി വാങ്ങിയ വിഭവം മുറിക്കുമ്പോൾ ലഭിച്ചത് കോടിക്കണക്കിന് മൂല്യമുള്ള പവിഴം ആയിരുന്നു. ഓറഞ്ച് നിറത്തിലാണ് പവിഴം കണ്ടെത്തിയത്. കലാണ് എന്നാണ് ആദ്യം യുവതി കരുതിയത് പിന്നീടാണ് ഇത് ഒരു പ്രത്യേകതരം പവിഴം ആണെന്ന് തിരിച്ചറിഞ്ഞത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.