ജനിച്ച് ദിവസങ്ങൾ പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഓടയിൽ വലിച്ചെറിഞ്ഞു പെറ്റമ്മ

പിഞ്ചുകുഞ്ഞുങ്ങളെ ഓമനിക്കാനും താലോലിക്കാനും ഇഷ്ടപ്പെടാത്തവർ ആരും കാണില്ല. കുഞ്ഞുങ്ങളുടെ തന്നെ നിരവധിയായ വീഡിയോകളും തമാശ നിറഞ്ഞ രംഗങ്ങളും നിരവധി ആണ് സോഷ്യൽ മീഡിയയിൽ പ്രചാരം നേടുന്നത്. എന്നാൽ ഇപ്പോൾ സംഭവിച്ചത് എല്ലാവരെയും നടുക്കുന്നതും എല്ലാവരെയും ആകുലത പിടിപ്പിക്കുന്നതു മായ രംഗങ്ങളാണ്. ഇത് കണ്ടു കഴിഞ്ഞാൽ ലോകം ഇത് എങ്ങോട്ടാണ് പോകുന്നത് എന്ന് ചിന്തിച്ചു പോകും.

കാരണം അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ജീവനും കരുതലും ആകേണ്ട അമ്മ തന്നെ പിഞ്ചോമനയെ ഓടയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് കാണാൻ കഴിയുക. ഇതു വിശ്വസിക്കാൻ തന്നെ വളരെ പ്രയാസമുള്ള ദൃശ്യങ്ങളാണ്. വെറും നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് യുവതി ഓടയിലേക്ക് വലിച്ചെറിഞ്ഞത്.

ശേഷം യുവതി ഓടി രക്ഷപ്പെട്ടു. കുഞ്ഞിനെ പ്ലാസ്റ്റിക് കവറിലാക്കി അതിനുശേഷമായിരുന്നു അമ്മ ഓടയിൽ ഉപേക്ഷിച്ചത്. ഓടയിൽ കിടന്നു കരയുന്ന കുഞ്ഞിനെ ഈ സമയം ഓടിയെത്തുന്ന തെരുവ് നായ്ക്കൾ കുഞ്ഞിനെ ഓടയിൽ നിന്ന് റോഡിലേക്കു കടിച്ചു പിടിച്ചു കയറ്റുകയും വഴിയേ പോകുന്നവരെ എല്ലാം കുരച്ചുകൊണ്ട് കാണിച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *