പ്രിയ നടിക്ക് സംഭവിച്ചത് കണ്ടോ കണ്ണുനിറഞ്ഞ് ആരാധകരും സഹതാരങ്ങളും

സെലിബ്രിറ്റികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് ആരാധകർക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. അത്തരത്തിലുള്ള നിരവധി വാർത്തകൾ നാം മുൻപ് കണ്ടിട്ടുള്ളതാണ്. അത് ആരാധകർക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങൾ ചെയ്തിട്ടുള്ളവർ ആണെങ്കിൽ വിഷമവും കൂടും. അത്തരത്തിൽ തന്നെയാണ് സിനിമാതാരങ്ങൾ താരങ്ങളുടെ നിരവധി പ്രശ്നങ്ങൾ ആരാധകർ നെഞ്ചിലേറ്റിയിട്ടുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക.

ഇവിടെ നടിക്ക് നിരവധി പ്രോത്സാഹനവുമായി എത്തിയിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ മാസമാണ് നടി തനിക്ക് ക്യാൻസറാണെന്ന വിവരം ആരാധകരുമായി പങ്കുവയ്ക്കുന്നത്. ചികിത്സയ്ക്കിടയിൽ താരം പങ്കു വെച്ച പുതിയ വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു അടിക്കുറിപ്പോട് കൂടി താരം പങ്കു വെച്ച ഈ വീഡിയോ ഇതിനോടകം തന്നെ നിരവധി പേർ കണ്ടുകഴിഞ്ഞു.

കിമോക്ക് വിധേയയായ നടി മൊട്ട അടിച്ച ലുക്കി ലാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാൻസറിനെതിരെയുള്ള നടിയുടെ വാചകങ്ങൾ നടിയുടെ ആത്മധൈര്യത്തെ ഉയർത്തുന്നു. നിരവധി താരങ്ങളും ആരാധകരും ആണ് നടിയുടെ ആത്മധൈര്യം പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ആത്മധൈര്യം തളർന്നുപോയ വർക്കുകൂടി ധൈര്യം നൽകുന്നതാണ് താര ത്തിന്റെ ഈ വാക്കുകൾ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *