തുടക്കത്തിൽ കാണുന്ന ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കല്ലേ..!! ഇത് സൂക്ഷിച്ചോ…

ശരീരത്തിൽ അസുഖങ്ങൾ പലവിധത്തിൽ പല രീതിയിലും കണ്ടു വരുന്നുണ്ട്. പ്രധാന കാരണം ഇന്നത്തെ ജീവിതശൈലി ആണെന്ന് പറയാം. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും ഇനി വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാം. അതിനു സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മളെ പലരും പലതരത്തിലുള്ള ലക്ഷണങ്ങൾ ശരീരത്തിൽ കാണിക്കാറുണ്ട്. മുടികൊഴിച്ചിൽ വേദന ക്ഷീണം അതുപോലെതന്നെ.

നീർക്കെട്ട് ഗ്യാസ് പ്രശ്നങ്ങൾ ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ചൊറിച്ചൽ ഉറക്കത്തിൽ ഉണ്ടാവുന്ന ടെൻഷൻ എന്നിവയെല്ലാം കണ്ട് വരാറുണ്ട്. ഇതെല്ലാം തന്നെ തൈറോയ്ഡ് ലക്ഷണങ്ങളാണ്. ഏതെങ്കിലും രോഗങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കണമെങ്കിൽ. അതായത് തൈറോയ്ഡ് അസുഖമാണെങ്കിൽ ആ അസുഖവുമായി ബന്ധപ്പെട്ട എല്ലാ ടെസ്റ്റുകളും തീർച്ചയായും ചെയ്തതിനുശേഷം മാത്രമേ ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ. ലക്ഷണങ്ങൾ നോക്കി നമുക്ക് വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകാനുള്ള സാധ്യത പാടുകൾ ഉണ്ടാകാറുള്ള സാധ്യത എപ്പോഴും ഉണ്ടാകുന്ന മടി ക്ഷീണം രാവിലെ എഴുന്നേൽക്കാനുള്ള ബുദ്ധിമുട്ട് രാവിലെ എഴുന്നേൽക്കുമ്പോൾ ഉള്ള തുമ്മല് അലർജി പ്രശ്നങ്ങളുണ്ടാക്കാം. മുടി കൊഴിച്ചിൽ ഉണ്ടാക്കാം. ഡിപ്രഷൻ രീതിയിലുള്ള പ്രശ്നങ്ങളുണ്ടാകും. ഇത്തരത്തിലുള്ള ലക്ഷണങ്ങളെല്ലാം കാണിക്കുമെങ്കിലും ടെസ്റ്റ് ചെയ്യുമ്പോൾ ഒന്നും കാണില്ല.

കൃത്യമായ രീതിയിൽ ചെക്ക് ചെയ്യുമ്പോൾ ആയിരിക്കും ശരിയായ റിസൾട്ട് ലഭിക്കുന്നത്. ഇത് എങ്ങനെ തിരിച്ചറിയും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. T3 t4 tsh ഇവ മൂന്നും സാധാരണ ചെയ്യുന്ന ടെസ്റ്റുകളാണ്. ഇതു മാത്രം ചെയ്തു കൊണ്ട് തിരിച്ചറിയാൻ സാധിക്കില്ല. തൈറോയ്ഡ് മായി ബന്ധപ്പെട്ട മറ്റു പലതരത്തിലുള്ള ടെസ്റ്റുകളും തിരിച്ചറിയേണ്ടത് അനിവാര്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.