വീട്ടിൽ എങ്ങനെ ഈസ്റ്റ് തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഈസ്റ്റ് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നതിനെ കുറിച്ച് ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നാട്ടിൻപുറങ്ങളിൽ ഒന്നും ഈസ്റ്റ് സാധാരണ ലഭിക്കില്ല. ഫ്രഷ് ആയിട്ടുള്ളത് ആണ് എപ്പോഴും മാവ് നല്ല രീതിയിൽ പൊങ്ങി വരാൻ സഹായിക്കുന്നത്. ഇതിന് എന്തെല്ലാം ആണ് ആവശ്യമുള്ളത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി നിങ്ങൾക്ക് സ്വയം വീട്ടിൽ ഈസ്റ്റ് തയ്യാറാക്കാവുന്നതാണ്.
എന്തെല്ലാമാണ് ഇത് തയ്യാറാക്കാൻ വേണ്ടി ആവശ്യമുള്ളത്. ഇതിന് എന്തെല്ലാം ആണ് ആവശ്യമുള്ളത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു അര ഗ്ലാസ് ഇളം ചൂടുള്ള വെള്ളം എടുക്കുക. ഇതിലേക്ക് 2 ടീസ്പൂൺ പഞ്ചസാര എടുക്കുക. അതുപോലെതന്നെ രണ്ട് ടേബിൾ സ്പൂൺ തേനും ചേർത്ത് കൊടുക്കുക. ഇത് രണ്ടും കൂടി ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടുന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇതു കൂടാതെ ആവശ്യമുള്ളത് നാല് ടേബിൾ സ്പൂൺ മൈദ പൊടിയാണ്.
നാട്ടിൻപുറങ്ങളിൽ നല്ല ഫ്രഷ് യീസ്റ്റ് ലഭിക്കണമെന്നില്ല. പഴയ ഈസ്റ്റ് ഉപയോഗിച്ചാൽ മാവ് പൊങ്ങി വരണമെന്നില്ല. ഈ ഒരു ഈസ്റ്റ് ഉണ്ടാകുന്നത് എങ്ങനെയാണെന്ന് നോക്കാം. ബർഗർ പിസ അപ്പം എന്നിവ ഉണ്ടാക്കുമ്പോൾ ഇത് ഉപയോഗിക്കാവുന്നതാണ്. നാല് ടേബിൾ സ്പൂൺ മൈദ എടുക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂൺ തൈര് ചേർക്കുക. പിന്നീട് കലക്കി വെച്ച വെള്ളം ദോശമാവ് പരിവം ആകുന്നതുവരെ ആ വെള്ളം ചേർത്ത് കൊടുക്കുക.
ഇത് ഉണ്ടാക്കി വെക്കുമ്പോൾ ലിക്വിഡ് ഫോമിൽ ആയിരിക്കും. ലിക്വിഡ് ഫോമിലുള്ള സംഭവം ഒരു ഐറ്റംസ് എല്ലാം ഉപയോഗിക്കാവുന്ന ഒന്നാണ്. ഇത് നല്ല രീതിയിൽ ഇളക്കിയ ശേഷം ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈസ്റ്റ് ഒരു ബാക്റ്റീരിയ ആണ്. അതിനുശേഷം മൂടി വെച്ച് ഉപയോഗിക്കാവുന്നതാണ്. മൈദമാവ് തന്നെ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണിത്. ചൂടുള്ള ഭാഗങ്ങളിൽ വെക്കാൻ നോക്കുക. 24 മണിക്കൂർ കഴിഞ്ഞ ശേഷം ചെയ്യാവുന്ന ഒന്നാണ് ഇവിടെ പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.