ഹെന്നാ ഈ രീതിയിലാണോ ഉപയോഗിക്കേണ്ടത്..!! ഇങ്ങനെ ഉപയോഗിച്ചാൽ 100% റിസൾട്ട്…| Henna Using Tips

നമുക്കെല്ലാവർക്കും പരിചയമുള്ള ഒന്നാണ് ഹെന്ന. ഇതിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങളും ധാരാളമാണ്. ഹെന്ന ഉപയോഗിക്കുന്നത് വഴി ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിൽ എല്ലാവർക്കും ഉപകാരപ്രദമാകുന്ന നല്ലൊരു ഹെന്ന മിക്സാണ് ഇവിടെ നിങ്ങൾമായി പങ്കുവയ്ക്കുന്നത്. ഹെന്ന മിക്സ് ചെയ്ക എന്നത് എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. കട്ട പിടിക്കുക തേക്കുമ്പോൾ ശരിയാകുന്നില്ല എന്നിങ്ങനെ നിരവധി കംപ്ലൈന്റുകൾ ഉണ്ടാകാറുണ്ട്.

ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ ഉപയോഗിച്ചതിൽ ഏറ്റവും ഗുണകരമായ ഹെന്ന പൗഡർ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് 100 ഗ്രാം എടുക്കുക. പിന്നീട് ഇതൊന്നു മിക്സ് ചെയ്ത് എടുക്കാൻ വേണ്ടി അയൻ ചീനച്ചട്ടി ആണ് ആവശ്യമുള്ളത്. പിന്നീട് സാധാരണ ഒരു പാത്രത്തിൽ മിസ്സ് ചെയ്യുക പിന്നീട് ഇരുമ്പിന്റെ എന്തെങ്കിലും വസ്തുക്കൾ ഇതിലേക്ക് മിസ്സ് ചെയ്യുക.

ഇരുമ്പ് സത്ത് കിട്ടാൻ വേണ്ടിയാണ് ഈ കാര്യം ചെയ്യേണ്ടത്. പിന്നീട് ഹെന്ന പൗഡർ ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഓരോന്നായി ഇതിലേക്ക് മിസ്സ് ചെയ്യേണ്ടതുണ്ട്. ആദ്യം തന്നെ ചെറുനാരങ്ങയാണ് ആവശ്യം ഉള്ളത്. ചെറുനാരങ്ങ വളരെയേറെ ഗുണങ്ങൾ തലമുടിക്ക് നൽകുന്നുണ്ട്. താരൻ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും അതുപോലെതന്നെ നല്ല രീതിയിൽ മുടി വളരാനും നല്ല സ്ട്രോങ്ങ് ആയിരിക്കാനും വളരെ ഒരു സഹായിക്കുന്ന ഒന്നാണ് ഇത്.

വൈറ്റമിൻ സി അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. വലിയ നാരങ്ങയാണെങ്കിൽ അതിന്റെ പകുതി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ്. പിന്നീട് ഇത് പിഴിഞ്ഞ് ഒഴിച്ചതിനു ശേഷം ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. തൈര് കൂടി ചേർത്ത് കൊടുത്താൽ മുടിക്ക് നല്ല രീതിയിൽ തന്നെ തിളക്കം ലഭിക്കാൻ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.