കുട്ടികൾക്ക് പോലും ചക്ക ഇനി എളുപ്പത്തിൽ നന്നാക്കാം… ചക്കക്കുരു ഇനി എത്ര മാസവും കേട് വരാതെ സൂക്ഷിക്കാം

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ചക്ക ചക്കക്കുരു എന്നിവ എത്ര മാസങ്ങൾ വേണമെങ്കിലും നല്ല ഫ്രഷ് ആയിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്. ചക്കയുടെ സീസൺ കഴിഞ്ഞു കഴിഞ്ഞാൽ പിന്നീട് ചക്കക്കുരു കഴിക്കുക ചക്ക കഴിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ചക്ക ഒരുപാട് കിട്ടുന്ന ഈ സമയത്ത് ഇത് സൂക്ഷിച്ചു വയ്ക്കാം. എല്ലാ സീസണിലും ചക്കയും ചക്കക്കുരുവും ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

ചക്ക എല്ലാവർക്കും ഇഷ്ടമാണ് എന്നൽ ഇത് നന്നാക്കാനും കത്തിയിൽ ഉണ്ടാകുന്ന മുളഞ്ഞി മാറ്റാന് പലപ്പോഴും വലിയ ബുദ്ധിമുട്ടാണ്. ഇനി വളരെ എളുപ്പത്തിൽ തന്നെ ചക്ക നന്നാക്കാനും സാധിക്കുന്നതാണ്. അത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചക്ക നന്നാക്കുമ്പോൾ ഉള്ള പ്രധാന പ്രശ്നമാണ് കയ്യിൽ മുളഞ്ഞി ആകുന്നത്. ഇത്തരം പ്രശ്നങ്ങൾ മാറ്റാൻ കയ്യിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് തടവി കൊടുക്കുക.

അതുപോലെതന്നെ കത്തിയിലും ഇതുപോലെ വെളിച്ചെണ്ണ പുരട്ടി കൊടുക്കുക. ഇങ്ങനെ ചെയ്താൽ മുളഞ്ഞി അധികമാകാതെ തന്നെ ചക്ക നന്നാക്കാൻ സാധിക്കുന്നതാണ്. ചക്ക കൂടുതൽ കാലം കേടാകാതെ ഇരിക്കാൻ മുഴുവൻ ചുളകൾ എടുക്കുക. അതുപോലെതന്നെ ചുളയുടെ മുകളിൽ മടല് ചെറിയ ഭാഗവും വേണം. ഇത്തരത്തിലുള്ള ചക്കകൾ എടുത്തു മാറ്റിവയ്ക്കുക പിന്നീട് ആവശ്യമുള്ളത് ഒരു സിവലോ കവർ ആണ്.

ഇതിലേക്ക് ചക്ക ഇട്ട് കൊടുക്കുക. വളരെ കുറവ് മാത്രം ഇട്ടു കൊടുത്താൽ മതി. പിന്നീട് ഇതിലെ എയർ കളഞ്ഞശേഷം ഇത് ഫ്രീസറിലേക്ക് വെച്ചുകൊടുക്കാവുന്നതാണ്. ഇത് കാലങ്ങളോളം ഫ്രീസറിൽ കേടുവരാതെ ഇരിക്കുന്നതാണ്. ചക്കയുടെ സീസൺ കഴിഞ്ഞാലും ചക്ക കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾക്ക് അടുത്ത സൂക്ഷിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.