മുട്ട കുക്കറിൽ ഈ രീതിയിൽ ചെയ്തു നോക്കിയിട്ടുണ്ടോ..!! ഇത് അറിയേണ്ടത് തന്നെ…

കുറച്ച് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ബിരിയാണി അതുപോലെതന്നെ നെയ്ച്ചോറ് തയ്യാറാക്കുന്ന സമയത്ത് അരി ഒട്ടും തന്നെ ഒട്ടിപ്പിടിക്കാതിരിക്കാൻ ചെയ്യുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മിക്ക ആളുകളും ചെയ്യുന്ന ഒരു കാര്യമാണ് ഇത്. അരി വേവിക്കുന്ന സമയത്ത് ഈ ഒരു കാര്യം ചെയ്താൽ മതി. വെള്ളം ഒഴിച്ച് അതിനുശേഷം അര നാരങ്ങാനീര് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്തതിനുശേഷം വെള്ളം തിളപ്പിച്ച് അരി വേവിച്ചെടുക്കുകയാണ്.

എങ്കിൽ ഒരിക്കലും ചോറ് ഒട്ടി പിടിക്കില്ല. നല്ല രീതിയിൽ തന്നെ ചോർ ലഭിക്കുന്നതാണ്. ഫ്രൈഡ് റൈസിന് ആണെങ്കിലും ശരി അതുപോലെ തന്നെ നെയ്ച്ചോറ് പുലാവ് ബിരിയാണി എന്നിവ തയ്യാറാക്കുന്ന സമയത്ത് ഇതുപോലെ ചെയ്യുകയാണെങ്കിൽ അരി നല്ലതുപോലെ ഒട്ടിപ്പിടിക്കാതെ ഇരിക്കുന്നതാണ്. കുക്കറിൽ ആണെങ്കിലും ഇതേ രീതിയിൽ തന്നെ അരിയും വെള്ളവും ഇടുന്ന സമയത്ത് നാരങ്ങ മുറിച്ചു ഇടുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഈ രീതിയിൽ ചെയ്തെടുക്കുകയാണ് എങ്കിൽ ഒട്ടും തന്നെ ഒട്ടിപ്പിടിക്കാതെ നമുക്ക് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ മുട്ട ഉപയോഗിച്ചു കുക്കറിൽ ചെയ്യാവുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുട്ട ചെറുതായി കഴുകിയെടുത്ത ശേഷം കുക്കറിൽ ഇട്ട് കൊടുക്കുക. മുട്ട അത്യാവശ്യത്തിന് മുങ്ങി കിടക്കുന്ന പാകത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക.

മുഴുവൻ മുങ്ങിയാലും കുഴപ്പമില്ല. അതിനുശേഷം ഒരു വിസിൽ വെച്ച് എടുക്കുകയാണെങ്കിൽ മുട്ട ഒട്ടും തന്നെ പൊട്ടാതെ മുട്ട പൊട്ടി അതിനുള്ളിൽ നിന്ന് പുറത്ത് വരാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ തോടുകളയാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും മുട്ട വേവിക്കുന്ന സമയത്ത് പൊട്ടി പോകാറുണ്ട്. ഇനി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവില്ല. ഇനി ഈ രീതിയിൽ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *