എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ജീവിതശൈലി അസുഖങ്ങൾ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇന്ന് പ്രമേഹത്തിന്റെ അനുബന്ധ രോഗങ്ങളായി ഹൈ ബ്ലഡ് പ്രഷർ ഹൈ കൊളസ്ട്രോൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒരുവിധം എല്ലാവർക്കും സംശയം ഉണ്ടാകുന്നതാണ്.
അതിനെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുൻകാലങ്ങളിൽ പറയുന്ന ഒന്നാണ് പ്രമേഹം മൈക്രോ വാസ്കുലർ. അതായത് ചെറിയ രക്ത ധമനികളിലും വലിയ രക്തധമനങ്ങളിലും രണ്ട് വിധത്തിൽ നാശം ഉണ്ടാക്കുന്നവയാണ്. അതിൽ ചെറിയ രക്തധമനികളിൽ സങ്കീർണ്ണതകൾക്ക് മൈക്രോ വാസ്ക്കുലർ കോംപ്ലിക്കേഷൻ എന്നാണ് പറയുന്നത്. ഇതിൽ മാക്രോ വാസ്കുലർ കോംപ്ലിക്കേഷൻസ് അതായത് വലിയ രക്തധമനികളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ.
ഒന്ന് ഹൃദ്രോഗം മസ്തിഷ്ക ആഘാതം കാലിലേക്കുള്ള രക്തം ചക്രമണം പ്രശ്നങ്ങൾ ഇവയെല്ലാം ആണ് അതിൽ കാണാൻ കഴിയുക. ഈ വലിയ രക്തധമനിയിലെ രോഗം പ്രമേഹ നിയന്ത്രണം മാത്രം കൊണ്ട് നിയന്ത്രിക്കാൻ സാധിക്കില്ല. അതോടൊപ്പം തന്നെ അനുബന്ധ രോഗങ്ങളുടെ ചികിത്സ ഈ കാര്യത്തിലെ ഏറ്റവും ആവശ്യമുള്ള ഒന്നാണ്. പ്രമേഹ നിയന്ത്രണം ഉണ്ടാവണം അതോടൊപ്പം തന്നെ കൊളസ്ട്രോൾ നിയന്ത്രിച്ചു നിർത്തണം.
രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്തണം. ഇതുകൂടാതെ നല്ല ജീവിതശൈലി ആയിരിക്കണം ഇത്രയും കാര്യങ്ങൾ ശരിയായാൽ മാത്രമേ വലിയ രക്തധമനിയിലേക്കുള്ള രക്ത ഓട്ടത്തിന്റെ പ്രശ്നങ്ങൾ ശരിയാക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് ഹൈ ബ്ലഡ് പ്രഷർ എന്ന് പറയുന്നത് അതോടൊപ്പം തന്നെ ഹൈകൊളസ്‌ട്രോൾ എന്ന് പറയുന്നത് ഡയബറ്റിസിനോട് വളരെ ചേർന്ന് നിൽക്കുന്ന രണ്ട് വിഷയങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.