ഈ പഴത്തെ അറിയുന്നവർ പേര് പറയുമോ..!! ഇവൻ ഗുണങ്ങളിൽ മുൻപിൽ തന്നെ…| Benefits of Custard apple

നമ്മുടെ പറമ്പിലും മറ്റുമായി കാണുന്ന ധാരാളം പഴവർഗ്ഗങ്ങൾ ഉണ്ട്. മായം കലരാത്ത ഇത്തരം പഴങ്ങൾ ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സീതപ്പഴം അതായത് ആത്ത ചക്കയുടെ ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഈ വീഡിയോ നിങ്ങളുമായി പങ്കുവെക്കുന്നത്. ആത്തചക്കയുടെ ആരും അറിയാത്ത ആരോഗ്യ ഗുണങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് നിങ്ങൾക്ക് ഇഷ്ടപ്പെടാതെ ഇരിക്കില്ല.

അത്രയേറെ രുചിയാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ഓരോ പ്രദേശങ്ങളിലും ഇതിന്റെ പേരിൽ വ്യത്യാസമുണ്ട്. ആത്തപ്പഴം മീനാം പഴം ഇത് അറിയപ്പെടുന്നുണ്ട്. നിങ്ങളുടെ ഭാഗങ്ങളിൽ ഇതിനെ വിളിക്കുന്ന പേര് കമന്റ് ചെയ്യുമല്ലോ. സീതപഴവും ആത്തപ്പഴവും കഴിക്കാൻ ഒരേ രുചിയിലുള്ളവയാണ്. ഇത് വളരെയേറെ ഔഷധഗുണങ്ങളും അതുപോലെതന്നെ സ്വാദിഷ്ടവുമാണ്. സീത പഴത്തിൽ വിറ്റാമിൻ എ സി ബി സിക്സ് തുടങ്ങിയ പോഷക ഘടകങ്ങൾ വൻതോതിൽ അടങ്ങിയിട്ടുണ്ട്.

സീത പഴം ധാതുക്കളുടെ കലവറ കൂടിയാണ്. ഫോസ്ഫറസ് മഗ്നീഷ്യം കോപ്പർ സോഡിയം കാൽസ്യം പൊട്ടാസ്യം എന്ന ധാതുക്കൾ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ മധുരമുള്ള ഫലമായതുകൊണ്ട് തന്നെ ശരീരത്തിലെ ദഹനപ്രക്രിയയെയും പോഷകങ്ങളെ മറ്റു ഭാഗങ്ങളിലേക്ക് എത്തിക്കുന്ന പ്രക്രിയയും സുഖമാക്കുന്നുണ്ട്. അതുമൂലം ശരീരത്തിലെ ഊർജ്ജത്തിന്റെ അളവ് വർധിക്കുന്നുണ്ട്.

ക്ഷീണവും തളർച്ചയും മറ്റു ശാരീരിക അസ്വസ്ഥതയും മാറ്റാനും ഇത് സഹായകരമാണ്. ഈ പഴത്തിന്റെ മാംസളമായ ഉൾഭാഗം ഭക്ഷിക്കാൻ യോഗ്യമാണ്. ശരീരഭാരം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. രോഗപ്രതിരോധശേഷി കൂട്ടുന്ന ഒന്നാണ് ഇത്. ഊർജനില സമ്പൂർണ്ണമാക്കാൻ സഹായിക്കുന്നു. ക്യാൻസറിനെ പ്രതിരോധിക്കുകയും ക്യാൻസർ കോശങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. തലച്ചോർ പ്രവർത്തനത്തെ സുഖമം ആക്കാനും ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *