പഴയ ഫ്രിഡ്ജ് ആണോ നിങ്ങളുടെ വീട്ടിൽ ഒട്ടും ഭംഗിയില്ലേ… എന്നാൽ ഇനി പുതുപുത്തൻ ആക്കാം…

വീട്ടിലെ ഗ്രഹ ഉപകരണങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. എന്നാൽ പലപ്പോഴും സമയമില്ല അതുകൊണ്ട് ഇവ വല്ലപ്പോഴും ഒരിക്കൽ മാത്രമേ വൃത്തി ആകാൻ സാധിക്കു. പലപ്പോഴും ഇത്തരത്തിൽ കാലങ്ങളായി ക്ലീൻ ചെയ്യുമ്പോൾ വലിയ രീതിയിലുള്ള അസ്വസ്ഥതയാണ് ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങൾ പങ്കുവെക്കുന്നത്.

ഇന്ന് ഇവിടെ പറയുന്നത് ടീവീ ഫ്രിഡ്ജ് ലാപ്ടോപ്പ് ഗ്യാസ് സ്റ്റോവ് എന്നിവ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒരു ലിക്വിഡ് ആണ്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് തയ്യാറാക്കാൻ സാധിക്കുന്നതാണ്. നിങ്ങളുടെ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക. ഇളം ചൂടുള്ള വെള്ളം മതി. ഇതിലേക്ക് ഒരു പകുതി നാരങ്ങയുടെ നീര് ചേർത്ത് കൊടുക്കുക.

ഒരു ദിവസമാണ് എല്ലാം ക്ലീൻ ചെയ്യുന്നത് എങ്കിൽ മുഖം നോക്കുന്ന കണ്ണാടി ആയാലും വീട്ടിലെ എല്ലാ ഗ്ലാസ്സുകളും ഇത് ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. ഇതിന് ആവശ്യാനുസരണം വെള്ളം ഉപയോഗിച്ച് ചെയ്യാവുന്നതാണ്. പിന്നീട് നല്ല സോഫ്റ്റ് ആയ തുണി ഉപയോഗിച്ച് വേണം ഫ്രിഡ്ജ് ക്ലീൻ ചെയ്ത് എടുക്കാൻ. ഇങ്ങനെ ഫ്രിഡ്ജ് തുടച്ചു വൃത്തിയാക്കിയ ശേഷം ഈ ഒരു കാര്യം ചെയ്താൽ മതി. അതിനുവേണ്ടി വിനാഗിരി എടുക്കുക.

സാധാരണ കറിയിൽ ഉപയോഗിക്കുന്ന സ്വർക്ക ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. വിനാഗിരി എത്രയാണ് എടുക്കുന്നത് അത് അളവിൽ തന്നെ സാധാരണ വെള്ളം എടുക്കുക. ഇത് നന്നായി മിസ്സ് ചെയ്ത ശേഷം ഇത് ഉപയോഗിച്ച് തുടച്ചുവെച്ചത് ഒന്നുകൂടി തുടക്കുക. ഇങ്ങനെ ചെയ്താൽ ഫ്രിഡ്ജിലെ ദുർഗന്ധം പൂർണമായി മാറി നല്ല ഫ്രഷ് ആയി ഇരിക്കുന്നതാണ്. നിങ്ങൾക്ക് സ്വയം വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.