മുഖത്തെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കുന്നവരാണ് നാം ഓരോരുത്തരും. ചിലവേറിയതും എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയാത്തതുമായ ഇത്തരം പ്രവർത്തികൾ എല്ലാവർക്കും ചെയ്യാൻ കഴിയണമെന്നില്ല. മാത്രമല്ല ഇതിന് പാർശ്വഫലങ്ങൾ വരാനും സാധ്യതയുണ്ട്. അത്തരത്തിൽ പാർശ്വഫലം വരാൻ സാധ്യത ഇല്ലാത്തതും ചിലവ് കുറഞ്ഞതുമായ മാർഗ്ഗങ്ങളാണ് പ്രകൃതിദത്തമായവ.
അത് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയാവുന്ന തും ചെലവ് കുറഞ്ഞതുമാണ്. അത്തരത്തിലുള്ള ഒരു കിടിലൻ പൗഡർ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ ഷെയർ ചെയ്യുന്നത്. ഇത് മുഖത്തെ എല്ലാത്തരം അഴുക്കുകളും മാറ്റി മുഖം നല്ല തിളക്കത്തിൽ ഇരിക്കുന്നതിന് സഹായിക്കുന്ന ഒരു ഫേസ് വാഷ് പൗഡർ ആണ്. ഇത് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിന് ആദ്യമായി ആവശ്യമുള്ളത് കടലമാവ് ആണ്.
ചെറുപയർ പൊടിച്ചത് ആണ് എങ്കിലും ഉപയോഗിക്കാവുന്നതാണ്. തുടർന്ന് താഴെ പറയുന്ന പോലെ ചെയ്താൽ മതി. ഇത് തയ്യാറാക്കാൻ വളരെ ബുദ്ധിമുട്ട് ഏറിയതോ ചിലവ് ഉള്ളതോ അല്ല. നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു എളുപ്പ മാർഗം ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം. ഇത്തരത്തിൽ ഉള്ള അറിവുകൾ ഉപയോഗിക്കുക. ഇത് മൂലം എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ ഒരു രീതിയിലും ഉത്തരവാദികളല്ല.