കാൽപാദങ്ങൾക്ക് നല്ല നിറം ലഭിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആ കാൽപാദങ്ങളിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരു കഷണം നാരങ്ങാ വീട്ടിലുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നല്ല റിസൾട്ട് ഉള്ള ഒന്നാണ് ഇത്. ഒരു നാരങ്ങയുടെ മുറി ഉണ്ടെങ്കിൽ അത് എടുത്താൽ മതി.
പിന്നീട് ആവശ്യം കുറച്ച് സോഡാ പൊടിയാണ്. അതായത് അപ്പകാരം ആണ്. ഇതെടുത്തശേഷം കുറച്ചു ഇട്ട് കൊടുക്കുക. കാലിന്റെ പാദം നല്ല രീതിയിൽ കളർ വരാനും അതുപോലെതന്നെ അതിലുണ്ടാകുന്ന വിള്ളൽ പൊട്ടിയിട്ടുള്ള പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് കുറച്ച് ഒഴിച്ചു കൊടുക്കുക. നല്ല രീതിയിൽ പതഞ്ഞു വരേണ്ടതാണ്. ഇത് ഒരുപാട് പതക്കരുത്.
ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആവശ്യത്തിന് പൊടി എടുത്താൽ മതി. ഇത് നല്ല രീതിയിൽ പേസ്റ്റാക്കി എടുക്കുക. പിന്നീട് കാലിന്റെ പാദത്തിന്റെ ചുറ്റും അതായത് സൈഡിൽ ആയിരിക്കും ഇത് കൂടുതലായി കണ്ടുവരുന്നത്.
അതുപോലെതന്നെ കാലിലുണ്ടാകുന്ന കറുത്ത പാടുകൾ എല്ലാം തന്നെ മാറ്റിയെടുക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. നല്ലപോലെ വെണ്ണ പോലെ നിറം വയ്ക്കാൻ ഇത് സഹായിക്കുന്നുണ്ട്. അതുപോലെതന്നെ കാലിൽ ഉണ്ടാകുന്ന വിള്ളൽ പോകാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips