ശരീരത്തിന്റെ ആരോഗ്യ വർധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആരോഗ്യത്തിന് സഹായിക്കുന്നതിന് മധുരം ഒഴിവാക്കണമെന്നാണ് പൊതുവെ പറയുന്നത്. എന്നാൽ ആരോഗ്യകരമായ ചില മധുരങ്ങൾ ഉണ്ട്. അമിതമായി കഴിക്കാനല്ല ആരോഗ്യത്തിന് ഗുണം നൽകാനായി വേനൽക്കാലം.
പൊതുവേ ശരീരത്തിന് ആവശതകളുടെ കാലം കൂടിയാണ്. അതിനാൽ തന്നെ ആരോഗ്യ ദായകമായി ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയും വേണ്ടതാണ്. വേനൽക്കാലത്ത് കുടിക്കാവുന്ന മധുരമാണ് ശർക്കര. ശർക്കര ലേശം നുണയും അല്ലെങ്കിൽ ശർക്കര അലിയിച്ച വെള്ളം കുടിക്കുക. രാവിലെ ചെറിയ കഷണം ശർക്കര കഴിക്കുകയാണെങ്കിൽ നല്ല രീതിയിൽ ഊർജ്ജം ലഭിക്കുന്നതാണ്. ശരീരത്തിന് ഊർജ്ജം.
നൽകുന്ന സങ്കീർണമായ കാർബോഹൈഡ്രേറ്റ് ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. നിങ്ങൾ മലബന്ധവും മറ്റു ദഹന പ്രശ്നങ്ങൾ നേരിടുന്ന ആൾ ആണെങ്കിൽ ശർക്കര നിങ്ങളുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാനുള്ള സമയമാണ് ഇവിടെ പറയുന്നത്. ശർക്കര ശരീരത്തിൽ ദഹന എൻസൈം സജീവമാക്കുകയും മലവിസർജനം ഉത്തേജിപ്പിക്കുകയും ചെയ്യുന്നതിനാലാണ് ഇത്. മാത്രമല്ല ഇത് പ്രകൃതിദത്ത ഡയോറിറ്റിക്ക് ആയി പ്രവർത്തിക്കുന്നുണ്ട്.
ഉച്ചഭക്ഷണത്തിനുശേഷം ഒരു ചെറിയ കഷണം ശർക്കര കഴിക്കുന്നത് ഉറപ്പാക്കേണ്ടതാണ്. ശർക്കരയിൽ അത്യാവശ്യമായി പോഷകങ്ങൾ അടങ്ങിയതിനാൽ ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറുവേദന നേരിടാൻ ഫലപ്രദമായ പ്രകൃതിദത്ത പരിഹാരമായി ഇത് പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : EasyHealth