പല്ലിയെ തുരത്താൻ ഈ ചെടി മതി..!! പല്ലി വാലും ചുരുട്ടി ഓടും…

എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഒരുവിധം എല്ലാവരുടെ വീട്ടിലും കാണുന്ന ഒരു പ്രശ്നമാണ് പല്ലി ശല്യം അതുപോലെതന്നെ ഉറുമ്പ് ശല്യം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല്ലികളും ഉറുമ്പുകളെ ഓടിക്കാൻ സഹായിക്കുന്ന ഒരു ടിപ്പ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

അതിനായി ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും വളരെയേറെ പരിചയമുള്ളതും എന്നാൽ മിക്ക ആളുകളുടെ വീട്ടിലുള്ള ഒരു സാധനമാണ് പനി കുർക്ക. ഇതിന്റെ മണം അടിച്ചു കഴിഞ്ഞാൽ പല്ലി ആ പരിസരത്ത് നിൽക്കില്ല എന്ന് മാത്രമല്ല. പല്ലി വീടുവിട്ടുപോകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പല്ലിയോടിക്കാൻ മാത്രമല്ല ഉറുമ്പിന് ഓടിക്കാനും ഇത് വളരെയേറെ ഫലപ്രദമാണ്.

ഉറുമ്പ് ഉള്ള സ്ഥലങ്ങളിലേക്ക് ഇട്ട് കൊടുത്തു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ഉറുമ്പ് പോകുന്നതാണ്. ഇനി പല്ലിയെ തുരത്താനായി ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ പറയുന്നത്. സാധാരണ പല്ലി വരുന്ന ഭാഗങ്ങളിൽ അതായത് അടുക്കളയിലെ സ്ലാബിന്റെ മുകളിൽ ടേബിളിൽ ആണ് പല്ലിയെ സാധാരണ കാണുന്നത്.

ഈ ഭാഗങ്ങളിൽ പനി കുർക്ക തണ്ടോടുകൂടി ഇട്ട് കൊടുക്കുകയാണ് എങ്കിൽ പല്ലി ഓടി പോകുന്നതാണ്. മാത്രമല്ല നമ്മൾ ചുമരിൽ കെട്ടി കൊടുക്കുക ആണെങ്കിൽ പിന്നീട് പലിശല്യം ഉണ്ടാകില്ല. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : PRS Kitchen

Leave a Reply

Your email address will not be published. Required fields are marked *