ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും ഇനി വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പല ആളുകളും പറയുന്ന ഒരു കാര്യമാണ് മുടികൊഴിച്ചിൽ അതുപോലെതന്നെ പല്ലിലുണ്ടാകുന്ന പ്രശ്നങ്ങൾ നഖത്തിന്റെ ബുദ്ധിമുട്ട് മറവിയുടെ ബുദ്ധിമുട്ടുകൾ അസ്ഥികൾക്ക് ഉണ്ടാകുന്ന.
വേദന ഡിസ്ക് പ്രശ്നങ്ങൾ സ്‌കിനിൽ ഉണ്ടാകുന്ന ഡാമേജ് ഇത്തരത്തിൽ പല കാര്യങ്ങളും പറയുമ്പോൾ പ്രധാന കാരണം വൈറ്റമിൻ ഡി ഡെഫിഷൻസി ആണ്. തൈറോയ്ഡ് കോമ്ബ്ലികേഷൻ വരുന്നത് വൈറ്റമിൻ ഡി കുറയുന്നത് കൊണ്ടാണ്. കൊളസ്ട്രോൾ യൂട്ടീലൈസ് ചെയ്യുന്നത്.
അതുപോലെ തന്നെ മറ്റബോലീസത്തിന് എല്ലാം തന്നെ ഏറ്റവും കൂടുതൽ ആവശ്യമുള്ളത് വൈറ്റമിൻ ഡി ആണ്. വൈറ്റമിൻ ഡി സപ്ലിമെന്റ് എടുക്കുന്നുണ്ട്. ഒരു മാസം കഴിച്ച് പിന്നീട് നിർത്തി. ഈ രണ്ടു മാസമായിട്ട് വിറ്റാമിൻ ഡി എടുത്ത് ശേഷം പിന്നീടാണ് വൈറ്റമിൻ ഡി ചെക്ക് ചെയ്യേണ്ടത്.
ഇങ്ങനെ ചെക്ക് ചെയ്ത ശേഷം 32 100 റേഞ്ചിൽ ആണ് നോർമൽ റേഞ്ച് കാണുന്നത് എങ്കിൽ 60 മുകളിലാണെങ്കിൽ മാസത്തിൽ ഒരെണ്ണം എടുത്താൽ മതിയാകും. ഇത് രണ്ടും മൂന്നുമാസം എടുത്തില്ലെങ്കിൽ വീണ്ടും താഴേക്ക് പോകുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam