അലർജികൾ ഒന്നുമില്ലാതെ മുടികളെ കറുപ്പിക്കാൻ ഈയൊരു ഡൈ മതി. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ.

ഇന്നത്തെ കാലഘട്ടത്തിൽ ഒരു സൗന്ദര്യ പ്രശ്നമായും ആരോഗ്യപ്രശ്നമായും നമുക്ക് കാണുന്ന ഒന്നാണ് അകാല നര. പ്രായമാകുമ്പോഴാണ് ഓരോരുത്തരുടെയും മുടിയിഴകൾ കറുപ്പിൽ നിന്ന് മാറി വെളുത്ത നിറത്തിൽ ആകുന്നത്. എന്നാൽ അകാല നര എന്നത് ചെറുപ്പക്കാരിൽ ഇത്തരത്തിൽ മുടിയിഴകൾ വെളുക്കുന്ന അവസ്ഥയാണ്. കുട്ടികളിൽ പോലും ഇന്നത്തെ കാലഘട്ടത്തിൽ അകാലനര കാണാൻ സാധിക്കുന്നു. ഇത് നമുക്ക് മാനസികമായും ശാരീരികമായും വളരെയധികം വിഷമം സൃഷ്ടിക്കുന്ന ഒരു അവസ്ഥയാണ്.

പലതരത്തിലുള്ള കാരണങ്ങളാണ് ഇതിന്റെ പിന്നിൽ ആയിട്ടുള്ളത്. അമിതമായി ഹെയർ പാക്കുകളും ഹെയർ ഓയിലുകളും വിപണിയിൽ നിന്ന് വാങ്ങിച്ചു പുരട്ടുമ്പോൾ അതിന്റെ ആഫ്റ്റർ എഫക്ട് ആയി ഇത്തരത്തിൽ അകാലനര കാണാവുന്നതാണ്. കൂടാതെ നമ്മുടെ മുടിയുടെ സംരക്ഷണത്തിന് അനുയോജ്യമായിട്ടുള്ള പ്രോട്ടീനുകളുടെ അഭാവവും അകാലനര എന്ന പ്രശ്നം വരുത്തിവെക്കുന്നു.

ഇത്തരത്തിൽ ഉണ്ടാകുന്ന അകാലനരയെ മറി കടക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും വിപണിയിൽ നിന്ന് വാങ്ങിക്കുന്ന ഹെയർ ഡൈകളാണ് ഉപയോഗിക്കാറുള്ളത്. ഇത്തരത്തിലുളള റെമടികൾ ഉപയോഗിക്കുമ്പോൾ മുടിയിഴകൾ വളരെ പെട്ടെന്ന് തന്നെ കറുക്കുന്നുണ്ടെങ്കിലും അത് വരുത്തി വയ്ക്കുന്ന ദോഷങ്ങൾ വളരെ വലുതാണ്. ഇത്തരം ഹെയർ ഡൈകളിൽ ധാരാളമായി.

തന്നെ അമോണിയ അടങ്ങിയിട്ടുള്ളതിനാൽ ഇത് പലതരത്തിലുള്ള അലർജികളും സൃഷ്ടിച്ചേക്കാം. ചിലവർക്ക് ഇത് നേരിട്ട് അലർജികൾ സൃഷ്ടിച്ചില്ലെങ്കിലും തുടർച്ച ഉപയോഗിക്കുന്നത് വഴി പല തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെതന്നെ മുടിയിഴകൾ കറുപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു നാച്ചുറൽ ഹോം ഡൈ ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.