ശരീരത്തിൽ ഈ വിറ്റാമിന് ആവശ്യമാണ്… ഇത് നിങ്ങൾ ഇനിയെങ്കിലും ശ്രദ്ധിക്കണം..

ഹാർട്ടറ്റാക്ക് ഇന്നത്തെ കാലത്ത് ഒരുപാട് പേര് ഭയക്കുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടും ഇത് ഉണ്ടാക്കുന്നുണ്ട്. ഇതിന്റെ കാരണങ്ങൾ എന്താണെന്ന് കോമൺ ആയി അറിയാവുന്ന ചില കാര്യങ്ങളുണ്ട്. പുകവലി അതുപോലെതന്നെ മദ്യപാനം ഫാമിലി ഹിസ്റ്ററി സ്‌ട്രെസ്സ് ഹൈപ്പർ ടെൻഷൻ ഡയബറ്റിസ് എന്നിവയെല്ലാം ഇതിന്റെ റിസ്ക് ഫക്ടർസ് ആണ്. എന്നാൽ നമുക്ക് അറിയാൻ പാടില്ലാത്ത പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഹാർട്ടറ്റാക്ക് എന്ന് പറയുന്നത് ചെറുപ്പക്കാരെ അടക്കം നിരവധി ആളുകളുടെ ജീവന് ഭീഷണിയായി മാറാറുണ്ട്.

30കളിലും നാൽപതുകളിലും 18 വയസ്സിന് താഴെയുള്ള വരിൽ പോലും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ഹാർട്ടറ്റാക്കിന് നമ്മൾ ശ്രദ്ധിക്കാത്ത ചില കാരണങ്ങളുണ്ട് എന്നതാണ് ഇതിലെ വസ്തുത. ഏറ്റവും പ്രധാനപ്പെട്ട റിസ്ക് ഫക്ടർ ആദ്യം പറഞ്ഞത് പോലെ തന്നെ പുകവലി മദ്യപാനം പാരമ്പര്യം എന്നിവയാണ്. നമ്മുടെ വീട്ടിലുള്ളവർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ നമുക്കും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുകൂടാതെ ചില വൈറ്റമിനുകളുടെ ഡിഫിഷൻസി ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. എന്നൽ ഈ കാര്യങ്ങൾ പലർക്കും അറിയണമെന്നില്ല.

അതിന് ഉദാഹരണമാണ് വൈറ്റമിൻ ഡി 3 ഡെഫിഷൻസി. അതുപോലെതന്നെ വൈറ്റമിൻ ഡി 12 ഡെഫിഷൻസി. കാൽസ്യം മഗ്നിഷ്യം തുടങ്ങിയ ചില വൈറ്റമിനുകളുടെ കുറവ് എല്ലാം തന്നെ കാരണമാകാറുണ്ട്. വൈറ്റമിൻ d3 കുറിച്ച് ചില കാര്യങ്ങൾ കൂടുതലായി പറയേണ്ടതുണ്ട്. ഇന്നത്തെ കാലത്ത് 90% ആളുകളിലും വൈറ്റമിൻ d3 നോക്കിയ അത് കുറവായിരിക്കും കാണാൻ കഴിയുക. കാരണം നമ്മൾ പലരും അധികമായി വെയിൽ കൊള്ളുന്നില്ല എന്നതാണ് കാരണം.

വൈറ്റമിൻ ഡി3 മുപ്പത്തിന് മുകളിലായി ശ്രദ്ധിച്ചില്ലെങ്കിൽ മസിലുകൾക്ക് ഇത് ആവശ്യത്തിന് ഫംഗ്ഷൻ ചെയ്യാനുള്ള ശക്തി ലഭിക്കാതെ വരുന്നു. കാൽസ്യം അതുപോലെതന്നെ വിറ്റാമിൻ d3 ലഭിച്ചാൽ മാത്രമേ മസിലുകൾ നല്ല രീതിയിൽ ഫംഗ്ഷൻ ചെയ്യുകയുള്ളൂ. അതുപോലെതന്നെയാണ് നമ്മുടെ ഹൃദയത്തിന്റെ മസിലുകൾക്കും. വൈറ്റമിൻ ഡി ത്രീ ഡഫിഷൻസി മൂലം ഹാർട്ടാറ്റക്ക് വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ ഇതിന്റെ കുറവ് പലതരത്തിലുള്ള ഇൻഫെക്ഷൻ കൂടുതലായി ഉണ്ടാക്കാനും കാരണമാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr