നിങ്ങളുടെ വീട്ടിൽ തന്നെ ലഭിക്കുന്ന ഒന്നാണ് കല്ലുപ്പ്. കല്ലുപ്പ് ഉപയോഗിക്കാത്ത വീട് ഉണ്ടാകില്ല. കല്ലുപ്പ് ഉപയോഗിച്ചുള്ള അഞ്ചു ഉപയോഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തെങ്കിലും കറ പിടിച്ച പാത്രങ്ങൾ അല്ലെങ്കിൽ അടിപിടിച്ച പാത്രങ്ങൾ അല്ലെങ്കിൽ ചായക്കറയുള്ള പാത്രങ്ങൾ പെട്ടെന്ന് ചായ കറ പോകാനായി നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
പ്രത്യേകിച്ച് സോപ്പ് ഒന്നും ആവശ്യമില്ല. നന്നായി തേച്ച് സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾക്ക് നല്ല പരിഹാരം തന്നെ കാണാൻ സാധിക്കുന്നത് ആണ്. എത്ര വലിയ കറിയാണെങ്കിലും പോകുന്നതാണ്. പ്രത്യേകിച്ച് ചായ ഉണ്ടാക്കുന്ന പാത്രം എന്ന് പറയുന്നത് നല്ല രീതിയിൽ കറ പിടിക്കുന്ന പാത്രങ്ങളാണ്.
എന്നും ചായ ഉണ്ടാക്കുന്ന പാത്രത്തിൽ കറ ഉണ്ടാകും. ഇത് പെട്ടെന്ന് പോയി നല്ല നിറം വരാനായി ഈ ഒരു കല്ലുപ്പ് വളരെയേറെ സഹായിക്കുന്നുണ്ട്. ഇത് ഉപയോഗിച്ച് എല്ലാ ഭാഗത്തും തേച്ചു കഴുകാവുന്നതാണ്. കറ കൂടി വരുന്ന സമയത്ത് ഈ ഒരു രീതിയിൽ ചെയ്യുകയാണെങ്കിൽ വളരെ നല്ല എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സഹായിക്കുന്നതാണ്.
ആദ്യത്തെ ഒരു കാര്യം എന്ന് പറയുന്നത് ഈ ഒരു സംഭവമാണ്. ഏത് പാത്രം വേണമെങ്കിലും ഇതിനായി ഉപയോഗിക്കാവുന്നതാണ്. രണ്ടാമത്തെ ഉപയോഗം എന്ന് പറയുന്നത് കിച്ചൻ സിങ്ക് ക്ലീൻ ആക്കാനും കല്ലുപ്പ് വളരെയേറെ സഹായിക്കുന്നുണ്ട്. കല്ലുപ്പ് നല്ലപോലെ ക്ലീൻ ആക്കി എടുക്കാൻ ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Grandmother Tips