ഇന്നത്തെ സമൂഹത്തിൽ ഒട്ടനവധി ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് സൈനസൈറ്റിസ്. നമ്മുടെ മുഖത്ത് മൂക്കിന്റെ ഇരുവശത്തും മറ്റും കാണുന്ന ഒന്നാണ് സൈനസ്. ഈ സൈനസ് ഒരു പ്രത്യേക തരം ധർമ്മമാണ് നമ്മുടെ ശരീരത്തിൽ വഹിക്കുന്നത്. നാം ശ്വസിക്കുന്ന വായുവിനെ ശുദ്ധീകരിക്കുന്ന ധർമ്മം നിർവഹിക്കുന്ന ഒന്നാണ് സൈനസ്. വായുവിലൂടെ നമ്മുടെ അകത്തേക്ക് കയറുന്ന പുകകളും പൊടിപടലങ്ങളും വിഷാംശങ്ങളും വൈറസ് ബാക്ടീരിയകൾ മറ്റും എല്ലാ0 ശ്വസനത്തിലൂടെ സൈനസ് ആകിരണം.
ചെയ്യുകയും ശുദ്ധ വായു ശ്വാസകോശത്തിലേക്ക് നൽകുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ഇത്തരത്തിലുള്ള സൈനസ് നമ്മുടെ തലയോട്ടിയുടെ ഭാരം നിയന്ത്രിക്കുന്നതിനും നമ്മെ സഹായിക്കുന്നു. കൂടാതെ തലയോട്ടിയുടെ പ്രഷർ ക്രമീകരിക്കാനും ഇത് ഉപകാരപ്രദമാണ്. കൂടാതെ ശക്തിയോടെ ശ്വാസം വലിക്കുമ്പോൾ ഉണ്ടാകുന്ന ആ അവസ്ഥ ക്രമീകരിക്കാനും ഇത് സഹായകരമാണ്. കൂടാതെ ശബ്ദങ്ങളെ ക്രമീകരിക്കുന്നതിലും ഇത് ഉപകാരപ്രദമാണ്. ഇത്തരത്തിലുള്ള സൈനസ് ഇൻഫെക്ഷൻ പല കാരണങ്ങളാൽ.
വരാവുന്നതാണ്. ജലദോഷം ചുമ എന്നിവ ഉണ്ടാകുമ്പോഴും ബാക്ടീരിയകളുടെ പ്രഭാവം ഉണ്ടാകുമ്പോഴും സൈനസൈറ്റിസ് വരുന്നു. കൂടാതെ തുമ്മുമ്പോഴും ചീറ്റുമ്പോഴും ഫ്രഷ് അല്ലാത്ത രീതിയിൽ ബ്ലഡ് വരുന്നതും സൈനസൈറ്റിസ് മൂലമാണ്. അതുപോലെതന്നെ ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ എന്നിവ ഉണ്ടെങ്കിലും ഇത് കാണാവുന്നതാണ്. കൂടാതെ അമിതമായി.
മരുന്ന് കഴിക്കുമ്പോഴും അതിലെ റിയാക്ഷൻ വഴിയും ഇത്തരത്തിൽ സൈനസൈറ്റിസ് വരാവുന്നതാണ്. സൈനസൈറ്റിസ് വരുന്നതിന്റെ ഏറ്റവും വലിയൊരു സാധ്യതയെന്ന് പറയുന്നത് അലർജിയാണ്. ഇത്തരത്തിൽ സൈനസൈറ്റിസ് വരുന്നത് നാം മിക്കപ്പോഴും ജലദോഷം ആയിട്ടാണ് കണക്കാക്കുന്നത്. 10 ദിവസത്തിലധികം ജലദോഷം നമ്മുടെ ശരീരത്തിൽ വിട്ടുമാറാതെ നിലനിൽക്കുകയാണെങ്കിൽ അത് സൈനസൈറ്റിസ് ആണെന്ന് നാമോരോരുത്തരും തിരിച്ചറിയേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.