നല്ല ചുവന്ന തുടുത്ത ചുണ്ടുകൾക്ക്..!! ഇനി മനോഹരമായ ചുണ്ടുകൾ നിങ്ങൾക്ക് ലഭിക്കും…| Dark Lips Remedy

നല്ല മനോഹരമായ ചുണ്ട് ലഭിക്കാൻ സഹായിച്ച കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങളാണ് ഇവ. ഇത് എങ്ങനെ തയ്യാറാക്കാം തുടങ്ങിയ കാര്യങ്ങളും മുൻ താഴെ പറയുന്നുണ്ട്. ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നു കൂടിയാണ് ഇവിടെ പങ്കുവെക്കുന്നത്. മുഖ സൗന്ദര്യം പോലെ തന്നെ ശരീരത്തിൽ പല ഭാഗങ്ങളിൽ സൗന്ദര്യം ശ്രദ്ധിക്കുന്നവരാണ് നമ്മൾ പലരും. നല്ല സൗന്ദര്യം ലഭിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

എല്ലാവർക്കും ഉപകാരപ്പെടുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മളിൽ പലരും ലിപ് ബാം ഉപയോഗിക്കുന്നവരാണ്. ഇത് പുറത്ത് നിന്ന് ആണ് അധികവും വാങ്ങി ഉപയോഗിക്കുന്നത്. വളരെ കുറവ് ആളുകൾ മാത്രമാണ് ഇത് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്നത്. നാച്ചുറലായി ലഭിക്കുന്ന ഇത് ഉപയോഗിക്കുന്നുണ്ട് യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകില്ല. ധൈര്യമായി തന്നെ ഉപയോഗിക്കാവുന്നതാണ്.

ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കു വയ്ക്കുന്നത്. പല ആളുകൾക്കും വരണ്ട ചാർമങ്ങൾ ഉണ്ടാവുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരം കോസ്മെറ്റിക്സ് ഉപയോഗം കൂടുതലാണ്. എന്നാൽ വളരെ എളുപ്പത്തിൽ ചില ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ചുകൊണ്ട് ഈ ലിപ് ബാം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.

ഇത് തയ്യാറാക്കാനായി മൂന്ന് ബീറ്റ്റൂട്ട് എടുക്കുക. നല്ല നിറമുള്ള ബീറ്റ് റൂട്ട് എടുക്കുക. ഇത് തൊലി കളഞ്ഞശേഷം വൃത്തിയാക്കി എടുക്കുക. ഇത് മിക്സിയുടെ അടുത്ത് ചെറിയ കഷണങ്ങളാക്കി എടുക്കുക. ഇത് നല്ല പേസ്റ്റ് പോലെ അരഞ്ഞു കിട്ടുന്നതാണ്. ഇതുകൂടാതെ ആവശ്യമുള്ളത് ഗീ ആണ്. ഇത് ഉപയോഗിച്ച് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ വേണ്ടി വീഡിയോ കാണൂ.

Source : Malayali Corner