വെയിറ്റ് ലോസ് ഇത്ര എളുപ്പമായിരുന്നോ? ചൂടുവെള്ളം കുടിച്ച് അമിതഭാരം കുറയ്ക്കാൻ

ആഹാരം എന്നത് അന്നും ഇന്നും മലയാളിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അത് നാടൻ ഭക്ഷണ രീതി ആയാലും ഫാസ്റ്റ് ഫുഡ് ആയാലും അങ്ങനെ തന്നെ. എന്നാൽ ഇന്ന് ഫാസ്റ്റ് ഫുഡിന് മാത്രമല്ല നാടൻ ഭക്ഷണരീതികൾക്കു വേണ്ടിയും നാം ഹോട്ടലുകളെയും മറ്റും ആശ്രയിക്കുന്നു. ഇതിനൊരു പ്രധാന കാരണം നമ്മുടെ തിരക്കുപിടിച്ച ജീവിതം തന്നെയാണ്. ഇന്നത്തെ ജീവിതരീതിയിൽ ഒന്നിനെയും സമയം ലഭിക്കുന്നില്ല.

നമ്മുടെ ആരോഗ്യം പോലും സംരക്ഷിക്കാൻ നമുക്ക് പറ്റുന്നില്ല. നല്ലൊരു ആരോഗ്യ സംരക്ഷണത്തിന്റെ അഭാവത്താൽ ഇന്ന് സ്ത്രീപുരുഷ ഭേദമന്യ കണ്ടുവരുന്ന അവസ്ഥയാണ് ജീവിതശൈലി രോഗങ്ങൾ. ഇതൊരു തരത്തിൽ പറഞ്ഞാൽ നാം വിളിച്ചുവരുത്തുന്ന രോഗങ്ങളാണ്. കൊഴുപ്പ്, പ്രമേഹം, രക്തസമ്മർദ്ദം. എന്നിങ്ങനെ തുടങ്ങുന്നതാണ് നാം കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങൾ.

ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് തന്നെയാണ് കൊഴുപ്പ്. മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും കൊഴുപ്പിന്റെ അളവ് അമിതമായി കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. ഇന്ന് നാം ഏതൊരു ജങ്ക് ഫുഡും നമ്മുടെ വീട്ടിൽ തന്നെ പരീക്ഷിക്കുന്നു രീതിയാണ് കാണപ്പെടുന്നത്. പരീക്ഷിക്കുക മാത്രമല്ല ഇന്നത്തെ ന്യൂ ജനറേഷൻ അതിനെ അടിമ ആയിരിക്കുക കൂടിയാണ് ചെയ്യുന്നത്. അമിതമായ ജങ്ക് ഫുഡുകളുടെ ഉപയോഗവും നല്ല രീതിയിലുള്ള വ്യായാമകുറവും, അമിതവണ്ണവും കൊഴുപ്പിന്റെ അളവ് വർധിക്കുന്നതിന് കാരണമാകുന്നു.

അതുകൊണ്ടുതന്നെ ഇന്ന് ഒരു പ്രായം കഴിഞ്ഞാൽ വെയിറ്റ് ലോസിന് വേണ്ടി ഓടിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ശരീരത്തിലുള്ള കൊഴുപ്പിന് അകറ്റി കളഞ്ഞ് അമിതഭാരം കുറയ്ക്കുന്നതിന് ഒരു ഗ്ലാസ് ചൂട് വെള്ളം മതി. ഇടവിട്ട് നിശ്ചിത ക്രമത്തിൽ ചൂടുവെള്ളം കുടിച്ച് ഹോട്ട് വാട്ടർ തെറാപ്പിയിലൂടെ നമുക്ക് അമിതഭാരം കുറയ്ക്കാൻ സാധിക്കും.വെയിറ്റ് ലോസിലായുള്ള ഈ എളുപ്പവഴി ആരും കാണാതെ പോകരുത്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *