Benefits of turmeric water : നമ്മുടെ ഇന്നത്തെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് മഞ്ഞൾ. മഞ്ഞൾ ഉപയോഗിക്കാത്ത ആ കറികൾ ഒന്നും തന്നെയില്ല. കറികൾക്ക് രുചിയും നിറം നൽകുന്നതിന് മഞ്ഞൾ ഉപയോഗിച്ചേ മതിയാവു. എന്നാൽ ഇവയ്ക്കും അപ്പുറം ഒട്ടനവധി ഗുണങ്ങളാണ് മഞ്ഞളിൽ ഒളിച്ചിരിക്കുന്നത്. നമ്മുടെ ഈ രോഗ പ്രതിരോധശേഷി വർദ്ധിപ്പിച്ച് നമ്മൾ ഉണ്ടായേക്കാവുന്ന രോഗാവസ്ഥകളെ തടയുന്നതിന് ഏറ്റവും നല്ലൊരു പ്രതിവിധിയാണ്. ഇവയുടെ ഉപയോഗം മഹാമാരികളെ വരെയും ചെറുത്തുനിൽക്കുന്നതിന് നമുക്ക് സഹായകരമായിട്ടുണ്ട്.
അതിനാൽ തന്നെ ഈ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മഞ്ഞൾ കഴിഞ്ഞേ വേറെ എന്തുO ഉള്ളൂ. അതിനാൽ തന്നെ ദിവസവും മഞ്ഞളിട്ട വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് വളരെ ഉപകാരപ്രദമാണ്. കൂടാതെ മഞ്ഞളിട്ട വെള്ളം കുടിക്കുന്നത് വഴി ശരീരത്തിലെ കൊളസ്ട്രോൾ കുറയുന്നതിനും സഹായകരമാണ്. കൂടാതെ ശരീരത്തിലെ ഷുഗർ കണ്ടന്റിനെ പിടിച്ചു നിർത്തുന്നതിന്.
ഇതിനെ കഴിവു ഉള്ളതിനാൽ തന്നെ ഷുഗർ ഫേഷ്യൻസിനും ഈ വെള്ളം കുടിക്കുന്നത് വളരെ ഫലപ്രദമാണ്. കൊഴുപ്പുകൾ നീക്കം ചെയ്യാനും ഷുഗർ കുറയ്ക്കാനും കഴിവുള്ളതിനാൽ തന്നെ അമിതഭാരമുള്ളവർ ഈ വെള്ളം കുടിക്കുന്നത് വഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ നമ്മുടെ ശരീരത്തിലേക്ക് പാരിസ്ഥികമായും ഭക്ഷണത്തിലൂടെയും കടന്നുവരുന്ന വിഷാംശങ്ങളെ നീക്കം ചെയ്യാൻ ഇതിനെ കഴിവുണ്ട്.
അതുപോലെതന്നെ വയറിൽ അണിഞ്ഞു കൂടിയിരിക്കുന്ന ബാക്ടീരിയകളെയും ടോക്സിനുകളെയും പുറന്തള്ളാൻ ഇത് സഹായിക്കുന്നു. അതുവഴി ദഹനപ്രക്രിയ സുഖകരം ആകുകയും അതുവഴി ഉണ്ടായേക്കാവുന്ന അസ്വസ്ഥതകൾ ഇല്ലാതാവുകയും ചെയ്യുന്നു. ഇവയ്ക്ക് പുറമേ നമ്മുടെ ചർമം നേരിടുന്ന അലർജികൾ ചൊറിച്ചിലുകൾ എന്നിവയ്ക്കും ഇതിന്റെ ഉപയോഗം വളരെ നല്ലതാണ് . അലർജിയും ചൊറിച്ചുള്ള ഭാഗങ്ങളിൽ മഞ്ഞൾ ചതച്ച് നല്ലവണ്ണം തേച്ചു കൊടുക്കുന്നത് വഴി അതെല്ലാം നീങ്ങുന്നു തുടർന്ന് വീഡിയോ കാണുക. Video credit : Kairali Health