മുട്ടുവേദനയെ മറികടക്കാൻ ഈ രണ്ടു ഭക്ഷണങ്ങൾ കഴിച്ചാൽ എളുപ്പം മാറ്റാം

മനുഷ്യശരീരം എന്നത് ധാരാളം കോശങ്ങളാൽ നിർമ്മിതമാണ്. എന്നാൽ ഈ കോശങ്ങളെക്കാൾ അധികം ആണ് നമ്മുടെ മനുഷ്യ ശരീരത്തിലുള്ള ബാക്ടീരിയകളുടെ അളവ്. നമ്മുടെ ശരീരത്തിന് കോശങ്ങളെ പോലെ തന്നെ പ്രാധാന്യമുള്ളതാണ് ബാക്ടീരിയകളും. എന്നാൽ നമ്മുടെ മാറുന്ന ജീവിത രീതി ബാക്ടീരിയകളെ ഗുണത്തേക്കാൾ കൂടുതൽ ദോഷം വരുത്തുന്ന ഒന്നായി മാറ്റുന്നു. മാറിമാറി വരുന്ന ഭക്ഷണരീതികൾ നമ്മുടെ ശരീരത്തിന്റെ ഘടനയെ തന്നെ മാറ്റം വരുത്തുന്നു. ഇതിന്റെ ഒരു രൂപമാണ്ആമവാതം.

മുതിർന്നവരിൽ ആണ് ഇത് കൂടുതലായി കാണപ്പെടുന്നത്. വിട്ടുമാറാത്ത മുട്ടുവേദന, പുറം വേദന എന്നിങ്ങനെയാണ് ലക്ഷണങ്ങൾ. മുതിർന്നവരിൽ ഇത് എല്ല് തേയ്മാനമായി കാണുന്നു. ഇന്ന് കുട്ടികളിലും മുട്ടുവേദനയും വിട്ടുമാറാത്ത പുറംവേദനയും കാണപ്പെടുന്നു. ഈ അവസ്ഥയാണ് ആമവാതം എന്ന് പറയുന്നത്. ശരീരത്തിലെ നല്ല ബാക്ടീരിയകൾ നശിക്കുകയും അതുപോലെതന്നെ കെട്ട ബാക്ടീരിയകൾ വർധിക്കുന്നതും വഴി അനുഭവപ്പെടുന്ന ഒരു രോഗാവസ്ഥയാണ് ഇത്.

നമ്മൾ കഴിക്കുന്ന മായം കലർന്ന ആഹാരങ്ങൾ അത് ശരിയായ രീതിയിൽ ദഹിക്കാതെ വരുന്നു. ഇത് കെട്ട ബാക്ടീരിയകൾ വളരുന്നതിന് കാരണമാകുന്നു. ഇങ്ങനെ വളരുന്ന ബാക്ടീരിയകൾ മൂലം ഉണ്ടാകുന്ന രോഗമാണ് ആമവാതം. ഇതിനെ ഏറ്റവും നല്ല പ്രതിവിധി എന്നത് ഭക്ഷണത്തിലുള്ള മാറ്റമാണ്. ഇലക്കറികളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നത് വഴി നമ്മുടെ ദഹനപ്രക്രിയ സുഖമാവുകയും അതുവഴി നല്ല ബാക്ടീരിയകളുടെ ഉത്പാദനം ഉണ്ടാവുകയും ചെയ്യുന്നു.

അതോടൊപ്പം തന്നെ നല്ലൊരു ഡയറ്റും അനിവാര്യമാണ്. കൂടാതെ ഭക്ഷണപദാർത്ഥങ്ങളിൽ നിന്ന് മധുരങ്ങളും മധുര പലഹാരങ്ങളും, ചോറും പൂർണമായും അവോയ്ഡ് ചെയ്യുക.കൂടാതെ ഭക്ഷണപദാർത്ഥങ്ങൾ നല്ലവണ്ണം ചവച്ചരച്ച് കഴിക്കുന്നതും ഇതിനൊരു പ്രതിവിധിയാണ്. അതോടൊപ്പം തന്നെ ഇതിനെതിരായ ആന്റിബയോട്ടിക്കുകളും ഒപ്പം പ്രോ ബയോട്ടിക് ടാബ്ലറ്റ്സും കഴിക്കുന്നത് ഉചിതമാണ്. ഇനി നമുക്ക് അനുഭവപ്പെടുന്ന വേദനകളെ ശരിയായ രീതിയിൽ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *