കിഡ്നി സ്റ്റോൺ പ്രശ്നങ്ങൾ കാണുന്നുണ്ടോ… ഇനി ഈ ലക്ഷണങ്ങൾ കണ്ടാൽ തിരിച്ചറിയാം… നേരത്തെ ശ്രദ്ധിക്കാം…

ശരീര ആരോഗ്യത്തിന് ഭീഷണിയാകുന്ന ഒരു അസുഖം തന്നെയാണ് തന്നെയാണ് കിഡ്നി സ്റ്റോൻ. ഇത് പലപ്പോഴും വലിയ രീതിയിലുള്ള ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കിഡ്നി സ്റ്റോൺ അതായത് മൂത്രശയത്തിലെ കല്ലുകൾ. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നാം ജീവിക്കുന്ന ഈ ചൂടുള്ള അന്തരീക്ഷത്തിൽ വളരെ സർവസാധാരണമായി കണ്ടുവരുന്ന ഒരു ബുദ്ധിമുട്ട് ആണ് കിഡ്നി സ്റ്റോൺ.

കണക്കുകൾ പ്രകാരം മൂന്നിൽ ഒരാൾക്ക് എങ്കിലും ജീവിതത്തിൽ എപ്പോഴെങ്കിലും ഈ ബുദ്ധിമുട്ട് ഉണ്ടാകാ. എന്താണ് കിഡ്നി സ്റ്റോൺ പ്രശ്നങ്ങൾക്ക് രോഗലക്ഷണം കാണിക്കുന്നത്. ഒന്നാമത് അടിവയറ്റിൽ അല്ലെങ്കിൽ വയർ സൈഡിൽ അല്ലെങ്കിൽ നടുവിൽ വേദന അനുഭവപ്പെടുക. ഇതുകൂടാതെ വേദനയോടുകൂടി ശർദ്ദി ഓക്കാനം എന്നിവ ഉണ്ടാവുക. ഇതുകൂടാതെ വിട്ടുമാറാത്ത പനിയും കുളിരും ഉണ്ടാവുക. ഇതുകൂടാതെ വേദനയോടെ കൂടി തന്നെ മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാവുക.

ഈ സമയത്ത് ചെറിയ രീതിയിലുള്ള പുകച്ചിൽ ഉണ്ടാക്കാം. ഇടക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ ഉണ്ടാവുക. ഇതു കൂടാതെ മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുക. ഇതെല്ലാം കൂടാതെ മറ്റു ചില പ്രശ്നങ്ങളും കാണാറുണ്ട്. മൂത്താശ്യാ കല്ലിന്റെ വേദന കാരണം വേദനക്കുള്ള മരുന്ന് വാങ്ങുകയും വേദന മാറുകയും പിന്നീട് വീണ്ടും വേദന വരികയും വേദന മരുന്നു വാങ്ങുകയും വേദന മാറുകയും ഈ രീതിയിൽ ചെയ്തു പിന്നീട് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാവുകയും അത് തീവ്രവസ്ഥയിലേക്ക് എത്തിപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

അതുകൊണ്ടുതന്നെ നേരത്തെ തന്നെ അസുഖം മനസ്സിലാക്കുകയും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ശ്രദ്ധിക്കുകയും വേണം. പരിശോധനയിലൂടെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഇതുകൂടാതെ കിഡ്നി തകരാറുണ്ടോ എന്നറിയാൻ ക്രിയാറ്റിൻ ടെസ്റ്റും അതുപോലെ ഇൻഫെക്ഷൻ ഉണ്ടോ എന്ന് അറിയാൻ വേണ്ടി ബ്ലഡ് കൌണ്ട് ടെസ്റ്റ് ചെയ്യാറുണ്ട്. കൂടുതൽ അറിയുവാൻ വേണ്ടി വീഡിയോ കാണൂ.

Source : Arogyam

Leave a Reply

Your email address will not be published. Required fields are marked *