Uric acid Home Remedies : നമ്മുടെ ശരീരത്തിന് ഒത്തിരി ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒരു സൂപ്പർ ഫുഡ് ആണ് നെല്ലിക്ക. ധാരാളം പോഷകമൂല്യമുള്ള ഒരു ഔഷധമെന്ന് ഇതിനെ പറയാവുന്നതാണ്. വിറ്റാമിൻ സി വിറ്റാമിൻ എ ആന്റിഓക്സൈഡുകൾ ധാതുലവണങ്ങൾ എന്നിവ ധാരാളമായി തന്നെ ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും നമ്മുടെ കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിക്കാനും ഉത്തമമായുള്ള ഒന്നാണ് നെല്ലിക്ക.
ഇത് കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ കണ്ണുകളെ ബാധിക്കുന്ന മറ്റു രോഗങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ഫൈബറുകൾ ധാരാളമായി അടങ്ങിയതിനാൽ ഇത് നമ്മുടെ ദഹനത്തെ സഹായിക്കുന്ന ഒരു ആഹാര വസ്തുവാണ്. അതിനാൽ തന്നെ ദഹനക്കേട് മൂലമുണ്ടാകുന്ന മലബന്ധം വയറുവേദന വയറു പിടുത്തം എന്നിങ്ങനെയുള്ള രോഗങ്ങളെ ഇതില്ലായ്മ ചെയ്യുന്നു.
കൂടാതെ തലച്ചോർ കരൾ ഹൃദയം ശ്വാസകോശം എന്നിങ്ങനെയുള്ള അവയവങ്ങളുടെ പ്രവർത്തനം മികച്ചതാക്കാൻ ഇതിനെ കഴിയുന്നു. അതോടൊപ്പം തന്നെ സ്ത്രീകൾ നേരിടുന്ന ആർത്തവ ക്രമക്കേടുകളെ പരിഹരിക്കാൻ ഒരു ഉത്തമ പരിഹാരമാർഗം കൂടിയാണ് ഇത്. കൂടാതെ നമ്മുടെ ആരോഗ്യത്തിന് എന്നപോലെ തന്നെ മുടിക്കും ചർമ്മത്തിനും ഇത് ഗുണകരമാണ്.
അതോടൊപ്പം തന്നെ കൂടിയ രക്തസമ്മർദ്ദത്തെയും യൂറിക് ആസിഡിനെയും കുറയ്ക്കാൻ ഇത് ഉത്തമമാണ്. അത്തരത്തിൽ യൂറിക്കാസിഡിനെയും ബ്ലഡ് പ്രഷറിനെയും കുറയ്ക്കാൻ നെല്ലിക്ക ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. ഈയൊരു ജ്യൂസ് ഒറ്റത്തവണ കുടിക്കുന്നത് വഴി നല്ലൊരു റിസൾട്ട് നമുക്ക് ലഭിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.