ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഗ്രീൻ ആപ്പിൾ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചാണ്. ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിർത്തുമെന്ന് പലപ്പോഴും കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും ആപ്പിൾ കഴിക്കുന്ന ശീലവും പലരും കണ്ടുവരുന്നുണ്ട്. എന്നാൽ ആപ്പിൾ എന്ന് കേൾക്കുമ്പോൾ ആദ്യം തന്നെ ഓർമ്മ വരുന്നത് ചുവന്ന ആപ്പിൾ ആയിരിക്കും.
എന്നാൽ അതുപോലെ തന്നെ നിരവധി ആരോഗ്യ ഗുണങ്ങൾ പച്ച ആപ്പിളിലും കാണാൻ കഴിയും. എന്നാൽ അതിലും കൂടുതൽ ഗുണങ്ങൾ പച്ച ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ധാതുക്കലും വിറ്റാമിനുകളും നാരുകളും അടങ്ങിയിട്ടുള്ള ഇവയിൽ ഇത് ആരോഗ്യത്തിന് മുടിക്കും നിരവധി ആരോഗ്യ ഗുണങ്ങൾ നൽക്കുന്ന ഒന്നാണ്. പച്ച ആപ്പിൾ ഉപാപചയ്യ നിരക്ക് വർദ്ധിപ്പിക്കുന്നു. ഇതിൽ ഉയർന്ന അളവിൽ നാരുകൾ ഉള്ളതിനാൽ ദഹന വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും.
മെറ്റബോളിക്ക് നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പച്ച ആപ്പിൾ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിജൻ നന്നായി ആകിരണം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിൽ ഒന്നാണ് ഇത്. ഉയർന്ന പോഷകങ്ങൾ ഉള്ളതിനാൽ ഇതിന്റെ തൊലി കളയാതെ കഴിക്കുന്നത് ആണ് നല്ലത്. മാത്രമല്ല കൊളസ്ട്രോൾ കുറയ്ക്കാനും ഇതുപോലെ സഹായിക്കുന്നുണ്ട്.
ഇതിൽ അടങ്ങിയിട്ടുള്ള ഉയർന്ന നാരുകൾ ദഹന വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്ന ഒന്നാണ്. കരളിന്റെ ആരോഗ്യത്തിനും ഇതു വളരെ സഹായിക്കുന്നുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ കരളിൽ കേടു വരുത്തുന്ന ഫ്രീ റാഡിക്കിലുകൾ തടയാൻ സഹായിക്കുന്നു. ഈ രീതിയിൽ കരളിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.