ഹൃദയസംബന്ധമായ രോഗങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ ഏറി വരികയാണ്. അത്തരം രോഗങ്ങൾ കൂടി വരുന്നത് പോലെ തന്നെ അത്തരം രോഗങ്ങൾ കൊണ്ടുള്ള മരണങ്ങളും കൂടുതൽ തന്നെയാണ് ഇന്നുള്ളത്. ഹാർട്ടറ്റാക്ക് ഹാർട്ട് ബ്ലോക്ക് ഹാർട്ട് ഫെയിലിയർ എന്നിങ്ങനെ പല പ്രശ്നങ്ങളാണ് ഇന്ന് മരണത്തിന് കാരണമായി കൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഒന്നാണ് ഹാർട്ടറ്റാക്ക്. ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത് നമ്മുടെ ഹൃദയത്തിന്റെ ഭാഗത്തേക്കുള്ള.
രക്തധമനികളിൽ രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥയാണ്. ഇത്തരത്തിൽ രക്തപ്രവാഹം തടസ്സപ്പെടുന്നതിനാൽ തന്നെ അവിടേക്കുള്ള ഓക്സിജൻ സപ്ലൈ നിലക്കുകയും അതുവഴി ഹൃദയത്തിന് പ്രവർത്തിക്കാൻ സാധിക്കാതെ അറ്റാക്ക് എന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഈ അറ്റാക്കിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് നെഞ്ചിന്റെ ഭാഗത്തുണ്ടാകുന്ന നെഞ്ചുവേദനയാണ്. എന്നാൽ അറ്റാക്കിനെ പുറമേ പലതരത്തിലുള്ള രോഗങ്ങൾക്കും ഇത്തരത്തിൽ നെഞ്ചുവേദന ഉണ്ടാകാം.
ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങളിൽ നെഞ്ചുവേദന ഉണ്ടാകുന്നു. അതുപോലെ തന്നെ ലെൻസിന് എന്തെങ്കിലും ബ്ലോക്കുകളും മറ്റോ ഉണ്ടെങ്കിൽ നെഞ്ചുവേദന കാണാവുന്നതാണ്. കൂടാതെ ഹൃദയത്തിന്റെ വാൽവുകൾക്ക് എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ ഉണ്ടെങ്കിലും നെഞ്ചുവേദനകൾ ഉണ്ടാകുന്നു. എന്നാൽ നെഞ്ചുവേദനയോടൊപ്പം പലതരത്തിലുള്ള മറ്റു ലക്ഷണങ്ങളും.
കാണുകയാണെങ്കിൽ മാത്രമേ ഇത് അറ്റാക്ക് എന്ന ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ. അത്തരത്തിൽ ഒന്നാണ് നെഞ്ചുവേദനയോടൊപ്പം വേദനയും മരവിപ്പും തരിപ്പും കൈകളിലേക്ക് വ്യാപിക്കുന്നത്. അതുപോലെ തന്നെ ചില ആളുകളിൽ നെഞ്ചുവേദന കൂടാതെ തന്നെ പുറംവേദന ആയിരിക്കും കാണുക. അതോടൊപ്പം തന്നെ ചിലവരിൽ താടിയുടെ ഭാഗത്ത് വേദനയും തൊണ്ടയുടെ ഭാഗത്ത് വേദനയും എല്ലാം അനുഭവപ്പെടുന്നു. കൂടാതെ എത്ര ഉള്ള സ്ഥലത്തിരിക്കുകയാണെങ്കിലും നല്ലവണ്ണം വിയർക്കുന്നതും ഇതിന്റെ ലക്ഷണമാണ്. തുടർന്ന് വീഡിയോ കാണുക.