Iron tawa seasoning Tips Malayalam : നാമോരോരുത്തരും അടുക്കളയിൽ ഉപയോഗിക്കുന്ന ഒന്നാണ് പാത്രങ്ങൾ. കഴിക്കുന്ന ഭക്ഷണങ്ങൾ പാകം ചെയ്യുന്നതിനും മറ്റും വേണ്ടിയാണ് ഇവ ഉപയോഗിക്കുന്നത്. സ്റ്റീൽ അലൂമിനിയം ഇരുമ്പ് നോൺസ്റ്റിക് എന്നിങ്ങനെയുള്ള പാത്രങ്ങൾ ഭക്ഷണം പാകം ചെയ്യാനും ഭക്ഷണം വിളമ്പി കഴിക്കാനും എല്ലാം നാം ഉപയോഗിക്കാറുണ്ട്. കഴിക്കുന്ന ഭക്ഷണങ്ങളിലെ വിഷാംശങ്ങൾ കൊണ്ട് നമ്മുടെ ശരീരത്തിലേക്ക് രോഗങ്ങൾ കയറിക്കൂടുന്നത്.
പോലെ തന്നെ കഴിക്കുന്ന പാത്രങ്ങളിലും പാചകം ചെയ്യുന്ന പാത്രങ്ങളിലും അടങ്ങിയിട്ടുള്ള വിഷാംശങ്ങൾ നമ്മളിലേക്ക് പലതരത്തിലുള്ള രോഗങ്ങൾ കൊണ്ടുവരുന്നു. ക്യാൻസർ മുതലായിട്ടുള്ള മാരകമായ രോഗങ്ങൾ ആണ് ഇതുവഴി ഉണ്ടാകുന്നത്. അതിനാൽ തന്നെ കഴിക്കുന്ന ഭക്ഷണങ്ങളെ പോലെ തന്നെ ശ്രദ്ധ നൽകേണ്ട ഒന്നുതന്നെയാണ് പാകം ചെയ്യുന്ന പാത്രങ്ങളും കഴിക്കുന്ന പാത്രങ്ങളും. അത്തരത്തിൽ നാം ചില പദാർത്ഥങ്ങൾ ഉണ്ടാക്കുന്നതിനുവേണ്ടി ഇരുമ്പ് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്.
എന്നാൽ കുറച്ചു കഴിയുമ്പോൾ ആ ഇരുമ്പിൽ തുരുമ്പ് പിടിക്കുകയും പിന്നീട് നമ്മളത് വീണ്ടും ഉപയോഗിക്കുമ്പോൾ പല തരത്തിലുള്ള രോഗങ്ങൾ വന്നു കൂടുകയും ചെയ്യുന്നു. അത്തരത്തിൽ തുരുമ്പുപിടിച്ച ഇരുമ്പുപാത്രങ്ങളെ വൃത്തിയാക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇത്തരത്തിൽ ആ പാത്രങ്ങളിലെല്ലാം തുരുമ്പ് പൂർണമായി നീക്കം ചെയ്യുന്നതു വഴി.
അത് നമുക്ക് വീണ്ടും ഉപയോഗിക്കാൻ സാധിക്കുകയും യാതൊരു തരത്തിലുള്ള ദോഷഫലങ്ങൾ നമുക്ക് ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. അത്തരത്തിൽ ഇരുമ്പുപാത്രങ്ങളിലെ തുരുമ്പ് കളയുന്നതിനുവേണ്ടി എളുപ്പം ചെയ്യാൻ പറ്റുന്ന ഒന്നാണ് ചെമ്പരത്തിത്താളി. ചെമ്പരത്തിയുടെ ഇളയും പൂവും തണ്ടും എല്ലാം ഒരുപോലെ അരച്ച് അതിലേക്ക് വെള്ളം ഒഴിച്ച് ഇത്തരം ഇരുമ്പ് പാത്രങ്ങൾ മുക്കി വയ്ക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.