ഫാൻ ക്ലീനാക്കാൻ ഇനി ഈ കാര്യം ചെയ്താൽ മതി… ഒരു തരി പൊടി പോലും താഴെ പോകില്ല…

ഫാൻ ക്ലീനാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും അലർജി ഉള്ളവർക്കും. റൂം വൃത്തികേടാകുമോ എന്ന പേടിയുള്ളവർക്കും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഫാൻ ക്ലീൻ ചെയ്യുന്നത് എല്ലാവർക്കും മടിയും ബുദ്ധിമുട്ടും ഉള്ള ഒരു പണിയാണ്. ഫാൻ ക്ലീൻ ചെയ്യുമ്പോൾ എത്ര മാറാല പിടിച്ച ഫാൻ ആയാലും ക്ലീൻ ചെയ്യുമ്പോൾ ഒരു തരിപ്പൊടി പോലും മാറാലയും താഴെ വീഴാതെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത് എങ്ങനെയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബെഡ്റൂമിൽ ആണെങ്കിലും മാറാല പൊടി വീഴാൻ സാധ്യതയുണ്ട്. കുട്ടികൾക്ക് അലർജി ഉണ്ടാകാനും സാധ്യതയുണ്ട്. ഫാൻ എങ്ങനെ ക്ലീൻ ചെയ്താലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇനി നമുക്ക് ഫാൻ ക്ലീൻ ചെയ്യുമ്പോൾ പൊടി വീഴാതെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ ക്ലോത്ത് എടുക്കുക. നീളത്തിലുള്ള തുണി രണ്ടായി മടക്കുക. ഇങ്ങനെ മടക്കുമ്പോൾ ഒരു ഭാഗം ക്ലോസ്ഡ് ആയിട്ടും. ബാക്കി മൂന്ന് ഭാഗം തുറന്നാണ് കിട്ടുന്നത്. പിന്നീട് ഇതിന്റെ മൂന്ന് ഭാഗം സ്റ്റിച്ച് ചെയ്തെടുക്കുക. ഇത് നീളത്തിൽ ഒരു കവർ ആയി കിട്ടുന്നതാണ്. ഇങ്ങനെ കിട്ടുന്ന തുണി ഉപയോഗിച്ച് എങ്ങനെ തുണി ക്ലീൻ ചെയ്യാം നോക്കാം.

ഫാനിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിയും അഴുക്കും ഉണ്ട്. ഇനി ഇത് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. ഈ തൈച്ചെടുത്ത ക്ലോത്ത് ഫാനിന്റെ ലീഫ് ഇതിനുള്ളിലേക്ക് കയറ്റി കൊടുക്കാം. പിന്നീട് ഫാനിലെ പൊടി ഇതുപോലെ തുടച്ചെടുത്താൽ മതി ഇങ്ങനെ ചെയ്താൽ പൊടിയും മാറാലയും ഈ തുണിയുടെ കവറിനുള്ളിൽ തന്നെ വീണുകിടക്കുന്നതാണ്. മാത്രമല്ല ഫാൻ നല്ല ക്ലീനായി ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *