ഇതിന്റെ കുറവാണോ തൈറോയ്ഡിന് കാരണം… ഇനി ഭക്ഷണത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…| Hypothyroidism Symptoms And Sign

നമ്മുടെ ജീവിതത്തിലെ ഒട്ടുമിക്ക ആരോഗ്യം പ്രശ്നങ്ങൾക്കും പ്രധാന കാരണം ഇന്നത്തെ ജീവിതശൈലി തന്നെയാണ്. ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളും ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. സ്ത്രീകളിലും പുരുഷന്മാരിലും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇന്ത്യയിൽ തന്നെ 40 മില്യണിൽ കൂടുതൽ തൈറോയ്ഡ് രോഗികളെ കാണുന്നത്. ഇതിൽ ഏറ്റവും കൂടുതലായി കാണുന്നത് ഓട്ടോ ഇമ്യുണ് രോഗങ്ങളാണ്.

ഇതിന് പ്രധാന കാരണം ചില ന്യൂട്രീഷൻ അല്ലെങ്കിൽ ചില വൈറ്റമിൻസ് ചില മിനറൽസ് ശരീരത്തിൽ കുറയുന്നത് മൂലം ഓട്ടോ ഇമ്യുണിറ്റ് കൂടാൻ ഉള്ള സാധ്യത കൂടിവരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇതാണ് ആദ്യത്തെ പ്രധാനപ്പെട്ട കാരണങ്ങൾ. ഇതെല്ലാം തൈറോയ്ഡ് ആന്റി ബോഡി ചെക്ക് ചെയ്തു വഴി മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഒരു ടൈപ്പ് തൈറോയ്ഡ് പ്രശ്നങ്ങൾ ഓട്ടോ ഇമ്യുന് ആണ്. മറ്റൊരു വിഭാഗം ഫംഗ്ഷനൽ തൈറോയ്ഡ് ആണ്. അതിൽ ഓട്ടോ ഇമ്യുണിറ്റി ഉണ്ടാവില്ല. വേറെ ചില കാരണങ്ങൾ കൊണ്ട് തൈറോയ്ഡ് രോഗികൾ ആവാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഇന്നത്തെ കാലത്ത് ഇത് സെലക്ട് ചെയ്യാനുള്ള കാരണം എന്താണെന്ന് നോക്കാം. ന്യുട്രിഷൻ ഡെഫിഷ്യൻസി ആണ് ഇതിനു പ്രധാന കാരണം പറയുന്നത്. ഇത് കൃത്യമായി ബോഡിയിൽ സപ്ലൈ ചെയ്തുകഴിഞ്ഞാൽ ഇത് ഡയറ്റ് വഴിയായിരിക്കാം അല്ലെങ്കിൽ സപ്ലിമെന്റ്സ് വഴി ആയിരിക്കാം. ഇത് സപ്ലൈ ചെയ്തു കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ഓവർകം ചെയ്യാൻ സാധിക്കുന്നതാണ്. ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ ന്യൂട്രിയൻ എന്താണെന്ന് നമുക്ക് നോക്കാം.

അയൻ. ഇത് കുറവുള്ള ആളുകളിൽ ഹൈപ്പോ തൈറോയ്ഡിസം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരക്കാരിൽ ക്ഷീണം ഉണ്ടാകാനും സ്റ്റേപ്പു കയറുമ്പോൾ കിതപ്പ് എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അയൺ അടങ്ങിയ ഭക്ഷണസാധനങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. ചീര തുടങ്ങിയഇലക്കറികളിൽ ഇത് ധാരാളമായി അടങ്ങിയിട്ടുണ്ട്. ചിക്കൻ മീൻ എന്നിവയിലും ഇത് ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.