ഈ കാര്യങ്ങൾ ചെയ്താൽ മതി മുടി കൊഴിച്ചിൽ ജന്മത്തിൽ വരില്ല…

വളരെ വേഗത്തിൽ തന്നെ മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പല വീഡിയോകളിലും കാണുന്ന അതുപോലെതന്നെ ആരോഗ്യമാസികകളിൽ വായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അതായത് മുടി കൊഴിച്ചിൽ പ്രശ്നങ്ങൾക്ക് ഈ എണ്ണ വളരെ നല്ലതാണ്. അതുപോലെതന്നെ ഈ ഷാമ്പു നല്ലതാണ്.

ഇത്തരത്തിൽ പലതരത്തിലുള്ള കാര്യങ്ങളും കണ്ടിട്ടുള്ളതാണ്. നാടൻ രീതികൾ. കഞ്ഞിവെള്ളം നല്ലതാണ്. അതുപോലെതന്നെ വൈറ്റമിൻ ഈ നല്ലതാണ്. കൂടാതെ അലോവേര നല്ലതാണ്. വെളിച്ചെണ്ണ കാച്ചി എടുക്കുന്നത് നല്ലതാണ്. അതുപോലെതന്നെ കറിവേപ്പില ഇട്ട് എടുക്കുന്നത് നല്ലതാണ്. ഇത്തരത്തിൽ പല കാര്യങ്ങളും മുടിയുടെ കാര്യത്തിൽ നമ്മൾ ചെയ്യുന്നതാണ്. ഇത്തരത്തിൽ പല കാര്യങ്ങളും ചെയ്തിട്ടും മാറ്റം വരാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇങ്ങനെ ഉള്ളവർക്കാണ് ഇവിടെ ഈ കാര്യങ്ങൾ പറയുന്നത്.

സ്ഥിരമായി പലതരത്തിലുള്ള കാര്യങ്ങൾ ട്രൈ ചെയ്തിട്ട് മാറ്റമില്ലാത്ത വരുന്ന ആളുകൾക്ക് എന്താണ് ഇതിന് കാരണം എങ്ങനെ മുടികൊഴിച്ചിൽ മനസ്സിലാക്കാം എങ്ങനെ ഇത് ചികിത്സിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കാരണങ്ങൾ അറിയാതെ എന്ത് ചെയ്തിട്ട് യാതൊരു പ്രയോജനവുമില്ല. മുടികൊഴിച്ചിലിനെ ചില കാരണങ്ങൾ നിർബന്ധമായും ഉണ്ട്. ഇത് ബ്ലഡ്‌ ടെസ്റ്റ് ചെയ്താൽ അറിയാവുന്നതാണ്.

ആദ്യത്തെ ടെസ്റ്റ് വൈറ്റമിൻ ഡിയാണ്. വിറ്റാമിൻ ഡി ടെസ്റ്റ് എന്ന് പറയുന്നത് സാധാരണ ബ്ലഡ് ടെസ്റ്റ് ലാബിൽ പോയി പറഞ്ഞാൽ തന്നെ ചെയ്യാവുന്ന ഒന്നാണ്. എന്നാൽ വൈറ്റമിൻ ഡി എന്നുപറയുന്നത് ഭൂരിഭാഗം ആളുകളിലും വളരെ കുറവാണ് കണ്ടുവരുന്നത്. രണ്ടാമത്തെ ബ്ലഡ്‌ ടെസ്റ്റ് എന്ന് പറയുന്നത് തൈറോയ്ഡ് ആണ്. തൈറോയ്ഡിന്റെ ആന്റി tg ആന്റി tpo എന്ന് പറയുന്ന രണ്ട് ടെസ്റ്റാണ് ഇതിന്റെ ആന്റി ബോഡി ടെസ്റ്റ്. ഈ രണ്ട് കാര്യങ്ങളാണ് പ്രധാനമായി നോക്കേണ്ട കാര്യങ്ങൾ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *