വീട്ടിൽ എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്. ചെറിയ രണ്ട് ടിപ്പുകൾ ആണ് ഇവിടെ പറയുന്നത്. വളരെ പ്രധാനപ്പെട്ട എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നാണ് ഇവിടെ പറയുന്നത്. ബീഫ് അല്ലെങ്കിൽ ചിക്കൻ അതുപോലെതന്നെ വലിയ മീനുകൾ ചെമീൻ വാങ്ങി കഴിഞ്ഞാൽ ഒരു ദിവസം കഴിഞ്ഞ് അല്ലെങ്കിൽ രണ്ട് ദിവസം കഴിഞ്ഞ് എടുക്കുകയാണെങ്കിൽ അതേപോലെ തന്നെ ഫ്രീസറിൽ.
വെച്ചാൽ മതി. എന്നാൽ അതിൽ കൂടുതൽ ദിവസം കഴിഞ്ഞാണ് എടുക്കുന്നത് എങ്കിൽ നേരിട്ട് ഫ്രീസറിലേക്ക് വെച്ച് കഴിഞ്ഞൽ അതിന്റെ രുചി മാറിപ്പോക്കാനുള്ള സാധ്യത കൂടുതലാണ്. ഒരുമാസത്തോളം നമുക്ക് ഇതിന്റെ രുചി വ്യത്യാസമില്ലാതെ ഫിഷ് ആയാലും മീറ്റ് ആയാലും സ്റ്റോർ ചെയ്തു വയ്ക്കാൻ സാധിക്കുന്നതാണ്. അത് എങ്ങനെയാണെന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ കുറച്ച് ബീഫ് എങ്ങനെ സ്റ്റോർ ചെയ്തു വയ്ക്കാം.
എന്നാണ് ഇവിടെ പറയുന്നത്. ഇതേ രീതിയിൽ തന്നെ മീൻ ആയാലും ചിക്കൻ ആയാലും സ്റ്റോർ ചെയ്തു വയ്ക്കാവുന്നതാണ്. വാങ്ങിക്കൊണ്ടുവന്ന ബീഫ് ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക. പിന്നീട് ഈ പാത്രത്തിലേക്ക് ബീഫ് മൂടുന്നത് വരെ വെള്ളമൊഴിക്കുക. നല്ലപോലെ വെള്ളം നിറഞ്ഞിരിക്കണം. ഈ പാത്രം അടച്ച ശേഷം ഫ്രീസറിലേക്ക് വയ്ക്കാവുന്നതാണ്.
ഇങ്ങനെ ഫ്രീസറിലേക്ക് വെച്ച് കഴിഞ്ഞാ കേടു വരാതെ ഇരിക്കുന്നതാണ്. ഒരു മാസം വരെ യാതൊരു പ്രശ്നവുമില്ലാതെ ടെസ്റ്റ് വ്യത്യാസമില്ലാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. നിങ്ങൾക്ക് എത്രയാണ് ആവശ്യം അതിനനുസരിച്ച് പാത്രത്തിൽ വച്ച് സൂക്ഷിക്കാവുന്നതാണ്. പിന്നീട് ഇത് ആവശ്യം അനുസരണ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks