മഴക്കാലം വന്നാൽ തുണികൾ ഉണക്കാൻ ഇനി എന്തെളുപ്പം..!! അലക്കാനും ഉണക്കാനും ഇനി ഇങ്ങനെ ചെയ്താൽ മതി..| Cleaning DoormatsTowel

വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പ് ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വീട്ടിലെ ചവിട്ടി അതുപോലെതന്നെ അടുക്കളയിൽ ഉപയോഗിക്കുന്ന ടവൽ ബാത്റൂമിൽ ഉപയോഗിക്കുന്ന ടവൽ തോർത്ത് എല്ലാം തന്നെ മഴക്കാലത്ത് കഴുകാനും അതുപോലെതന്നെ ഉണക്കിയെടുക്കാനും വളരെയധികം ബുദ്ധിമുട്ടാണ്.

ഇനി ആർക്കും ഈ രീതിയിൽ ഉരച്ചു കഴുകേണ്ട ആവശ്യമില്ല. എത്ര കഠിനമായ അഴുക്കും എത്ര കനം ഉള്ള ചവിട്ടി ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ കഴുകിയെടുക്കാനും അതുകൂടാതെ പൂർണമായും അതിൽ നിന്ന് അഴുക്ക് അണുക്കളെ മാറ്റി നല്ല വൃത്തിയാക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഈ രണ്ട് രീതിയിൽ വൃത്തിയാക്കുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ കിച്ചൻ ടവൽ എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ചവിട്ടി ക്ലീൻ ചെയുക. കിച്ചണിൽ ഉപയോഗിക്കുന്ന ടവല് അതുപോലെതന്നെ ബാത്റൂമിൽ ഉപയോഗിക്കുന്ന ടവല് തോർത്ത് എന്നിവയെല്ലാം മഴക്കാലത്ത് ഒരു ദുർഗന്ധം ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള മണം മാറ്റിയെടുക്കാനും അഴുക്ക് പൂർണ്ണമായി മാറ്റിയെടുക്കാനും എന്തെല്ലാം ചെയ്യാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്.

വെള്ളം നന്നായി തിളച്ചു വരുമ്പോൾ കുറച്ചു സോപ്പ് പൊടി കൂടി ഇട്ടു കൊടുക്കുക. ഈ വെള്ളത്തിൽ നന്നായി മുക്കി വസ്ത്രങ്ങൾ എടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ പൂർണ്ണമായും ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.