മുട്ട തോട് ഉപയോഗിച്ചുള്ള ഒരു കിച്ചൻ ടിപ്പിന്റ വീഡിയോ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ നമ്മൾ മുട്ട ഉപയോഗിച്ച ശേഷം മുട്ട തോട് കളിയുകയാണ് ചെയ്യുന്നത്. എന്നാൽ ഇതിന്റെ ഗുണങ്ങൾ അറിയാതെയാണ് പലപ്പോഴും ഇത് കളയുന്നത്. അടുക്കളയിലെ ഒരുപാട് കാര്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് മുട്ടത്തോട്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ആദ്യത്തെ ടിപ്പ് മിക്സിയുടെ ജാറിന്റെ ബ്ലേഡ് മൂർച്ച കൂട്ടാനായി മുട്ടത്തോട് വളരെയധികം ഉപയോഗിക്കുന്നുണ്ട്. അതിനായി മുട്ട thod നന്നായി ചെറുതായിട്ട് പൊട്ടിച്ച് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് അതിനുശേഷം ഇത് ചെറുതായി കറുക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയുക യാണെങ്കിൽ മിക്സിയുടെ ബ്ലേഡിന് നല്ല മൂർച്ച കിട്ടുന്നതാണ്. മിക്സിയുടെ ജാറിന്റെ ബ്ലേഡ് നല്ലപോലെ മൂർച്ചയുള്ളതായി കിട്ടിയിട്ടുണ്ട്.
അതുപോലെ തന്നെ മിക്സിയുടെ ജാറിന്റെ ബ്ലേടിന്റെ ഇടയിലുള്ള അഴുക്കുകളും ഇതുപോലെ തന്നെ ചെയ്തെടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നല്ലതുപോലെ പോയി കിട്ടുന്നതാണ്. നല്ല രീതിയിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ ഫെർത്തിലൈസർ ആയി ഉപയോഗിക്കാം എന്നാണ് ഇവിടെ പറയുന്നത്.
നമ്മുടെ കിച്ചൻ ഗാർഡനിൽ ഉള്ള കറി ലീഫ് അതുപോലെ തന്നെ പൂക്കുന്ന ചെടികൾക്ക് എല്ലാം തന്നെ പെട്ടെന്ന് പൂ വരാനും മുട്ട തോട് പൊടി ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World