ഇനിയൊരു കാര്യം ചെയ്താൽ മതി… സെപ്റ്റിക് ടാങ്ക് ബ്ലോക്ക് ആകുന്ന പ്രശ്നം കാണില്ല…

നിങ്ങൾക്ക് എല്ലാവർക്കും വളരെയേറെ സഹായം ആകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ എല്ലാവരുടെ വീട്ടിലും കാണുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് വേസ്റ്റ് ടാങ്ക് പെട്ടെന്ന് നിറയുന്ന പ്രശ്നങ്ങൾ. അതുപോലെതന്നെ വേസ്റ്റ് ടാങ്കിൽ നിന്ന് സ്മെൽ വരുന്ന പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള നിരവധി ബുദ്ധിമുട്ടുകൾ എല്ലാവരുടെ വീട്ടിലും കോമൻ ആയി കാണുന്ന പ്രശ്നമാണ്. ഇതുമാത്രമല്ല ഇനി സെപ്റ്റിക് ടാങ്ക്.

ആണെങ്കിലും ഇനി ബ്ലോക്ക് വരാതിരിക്കാനും സെപ്റ്റിക് ടാങ്ക് നിറയാതിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. രണ്ട് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് രണ്ടും വളരെ എഫക്ടീവ് ആയ ഒന്നാണ്. ഇതിൽ ഏതെങ്കിലും ഒന്ന് ചെയ്താൽ മതിയാകും. ആദ്യം തന്നെ കൈയിലെ ഒരു ഗ്ലൗസ് എടുക്കാം. ആദ്യത്തെ ടിപ്പ് ചാണകം ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ്. പച്ച ചാണകം ഉപയോഗിച്ചുള്ള ഈ ടിപ്പുകൾ എല്ലാവർക്കും ചെയ്യാൻ കഴിയണമെന്നില്ല.

ചാണകം ഇല്ലെങ്കിലും എല്ലാവരുടെ വീട്ടിലുള്ള ഇൻഗ്രീഡിയന്റെ ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്. ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം. ഇതിനായി മൂന്ന് ചിരട്ടയോളം ചാണകം ബക്കറ്റിലേക്ക് ഇട്ട് കൊടുക്കുക. ആറ് ചിരട്ട ചാണകം വരെ എടുക്കാവുന്നതാണ്. പണ്ടുകാലത്തുള്ളവരെല്ലാം തന്നെ ഈ ഒരു രീതി ട്രൈ ചെയ്യുന്നവരാണ്. എന്നാൽ പുതിയ തലമുറയിൽ ഉള്ളവർക്ക് സംശയം തോന്നും. ഈ ചാണകം ഉപയോഗിച്ച് എങ്ങനെയാണ് സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്യുന്നത് എന്ന് നോക്കാം.

ഇതിനകത്ത് വേസ്റ്റ് വിഘടിപ്പിച്ച് പെട്ടെന്ന് ഇല്ലാതാക്കാനുള്ള കഴിവ് പച്ച ചാണകത്തിൽ ഉണ്ട്. ഇങ്ങനെ ഈ രീതിയിൽ ചെയ്യുമ്പോൾ പെട്ടെന്ന് തന്നെ ആ ടാങ്കിൽ വേസ്റ്റ് എല്ലാം തന്നെ പൂർണമായി ഇല്ലാതായി പോകുന്നതാണ്. ഇനി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Ansi’s Vlog