മുളകിലെ കീട ശല്യം മാറ്റാൻ ഇനി ഡിഷ്‌ വാഷ് മതി… ഇത്രയേ വേണ്ടൂ… അറിഞ്ഞില്ലല്ലോ ഇതൊന്നും…

മുളകിലെ സകല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിരവധി പ്രശ്നങ്ങൾ വീട്ടിൽ കണ്ടു വരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായകരമായ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

വീട്ടിൽ തന്നെ ഒരു അടുക്കളത്തോട്ടം തയ്യാറാക്കുന്നത് വളരെ നല്ലതാണ്. നമുക്ക് ആവശ്യമായ കുറച്ചു പച്ചക്കറികൾ എങ്കിലും നന്നായി ലഭിക്കുന്നതാണ്. ഇത്തരത്തിൽ ഒരുവിധം എല്ലാവരുടെ വീട്ടിലും കാണാവുന്ന ഒന്നാണ് മുളക്. മുളക് കൃഷി ചെയ്യാത്തവരായി അധികം ആരുമില്ല എന്ന് തന്നെ പറയാം. മുളക് കൃഷി ചെയ്യുന്നവരുടെ ഒരു പ്രധാന പ്രശ്നമാണ് മുളകിലുണ്ടാകുന്ന വാട്ടം. കുരുടിച്ചു വരുന്ന മുളക് നല്ല രീതിയിൽ വളരാൻ ഇനി ഡിഷ് വാഷ് എങ്ങനെ ഉപയോഗിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഡിഷ് വാഷ് ഉപയോഗിച്ച് എങ്ങനെ പച്ചമുളക് കുരുടിപ്പ് മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഡിഷ് വാഷ് മാത്രം പുളിച്ച കഞ്ഞിവെള്ളം ഇതിലേക്ക് ആവശ്യമാണ്. ഇത് ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഡിഷ്‌ വാഷ് മാത്രം പോരാ പുളിച്ച കഞ്ഞിവെള്ളം ഇതിന് ആവശ്യമാണ്. രണ്ടുദിവസം പഴക്കമുള്ള കഞ്ഞിവെള്ളം ഇതിനായി ആവശ്യമുണ്ട്.

പിന്നെ ഡിഷ് വാഷ് ഇതിലേക്ക് ആവശ്യമാണ്. ഒരു കപ്പ് കഞ്ഞി വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. അതുപോലെതന്നെ പച്ചവെള്ളം ഒഴിച്ച് ഡയലൂട് ചെയ്യുകയാണ് ചെയ്യുന്നത്. അതിനുശേഷം ഇതുപോലെ ഡിഷ് വാഷ് ചേർത്തുകൊടുത്ത നന്നായി പതപ്പിക്കുക. പിന്നീട് ഇത് ചെടികൾക്ക് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒരു വിദ്യയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.