ടോയ്‌ലെറ്റ് ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ ടോയ്‌ലെറ്റിൽ ഇടുന്ന ടോയ്‌ലെറ്റ് ബോംബ് ക്‌ളീനർ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനൊക്കെ ആദ്യം തന്നെ ആവശ്യമായിട്ട് കുറച്ച് സോഡാപ്പൊടിയാണ്. ഇത് ക്ലോസറ്റിലേക്ക് ഇട്ട് കുറച്ചു കഴിഞ്ഞു ഫ്ലഷ് ചെയ്തു കഴിഞ്ഞാൽ നല്ല ഡീപ് ക്‌ളീൻ ആയി മാറുന്നതാണ്.
അതുപോലെതന്നെ ഒട്ടും തന്നെ സ്മെല്ല് ഉണ്ടാവില്ല. ആദ്യം തന്നെ സോഡാപ്പൊടി എടുക്കുക. നമുക്ക് എത്ര ക്വാണ്ഡിറ്റിയിൽ ഉണ്ടാക്കേണ്ടത് അതിനനുസരിച്ച് തയ്യാറാക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കോൺ ഫ്ലവർ ആണ്. ഇതിലെ കുറച്ചു മൈദമാവ് അരിപ്പൊടി ഉണ്ടായാൽ മതി. ഇത് ഉണ്ടാക്കുമ്പോൾ പിടിച്ചു കിട്ടാനാണ് ഇത് ചേർക്കേണ്ടത്.
പിന്നീട് അതിലേക്ക് ചേർക്കേണ്ടത് ഉപ്പ് ആണ്. ഇതിന് ഏറ്റവും നല്ലത് ഉപ്പ് ആണ്. ക്ലീൻ ചെയ്യാനായി ഏറ്റവും നല്ല ഒന്നാണ് ഇത്. പിന്നീട് നമുക്ക് ആവശ്യമായിട്ട് വരുന്നത് വിനാഗിരിയാണ്. ഇത് അധികം ചേർത്തു കഴിഞ്ഞാൽ പൊങ്ങി വരുന്നതാണ്. പിന്നീട് ഇത് ബുദ്ധിമുട്ട് ആണ്. വളരെ കുറച്ച് ചേർത്തു കൊടുത്താൽ മതി.
വളരെ വേഗത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് അതിലേയ്ക്ക് ആവശ്യമായിട്ടുള്ളത് ഡിഷ് വാഷ് ആണ്. ഇത് കുറച്ച് ചേർത്ത് കൊടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കാര്യങ്ങൾ താഴെ പറയുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips