അടുക്കളത്തോട്ടത്തിലെ വിളവ് ഇനി ഇരട്ടിയാക്കാം..!! ഈസ്റ്റ് ഉപയോഗിച്ച് ഒരു സൂത്രം…| Vegetables krishi Tips

നമുക്ക് ആവശ്യമുള്ള പച്ചക്കറികൾ നമ്മുടെ വീട്ടിൽ തന്നെ വിളയിച്ച എടുക്കുന്നത് അല്ലെ നല്ലത്. നിരവധി പച്ചക്കറികൾ പഴവർഗ്ഗങ്ങൾ പലപ്പോഴും നാം വീട്ടിൽ കൃഷി ചെയ്യാറുണ്ട്. എന്നാൽ നല്ല വിളവ് ലഭിക്കണമെന്നില്ല. അതിന് സഹായകരമായ ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അതിന് ആവശ്യമുള്ളത് അരി കഴുകി വെള്ളവും അതുപോലെതന്നെ ഈസ്റ്റും ആണ്. ഇത് രണ്ടും കൂടി മിക്സ് ചെയ്ത മാജിക്കൽ ഫർട്ടിലൈസർ ഒരു ബക്കറ്റിലേക്ക് ഒഴിച്ച് ശേഷം ഇത് മിസ്സ് ചെയ്തു എല്ലാ പച്ചക്കറികൾക്കും സ്പ്രേ ചെയ്തു പൊളിച്ചു കൊടുക്കുകയും ചെയ്താൽ നല്ല മാജിക് തന്നെ കാണാൻ കഴിയുന്നതാണ്.

ഇത് ഒരു നല്ല ജൈവ കീടനാശിനിയാണ്. അതുപോലെതന്നെ നല്ല വളവും കൂടിയാണ്. ഇത് പച്ചക്കറികൾക്ക് മാത്രമല്ല പൂ ചെടികൾക്ക് വളരെ നല്ലതാണ്. ഇതിൽ വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ ഉണ്ട് പൊട്ടാസ്യം മഗ്നീഷ്യം കാൽസ്യം ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒത്തിരി ഗുണങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ഈസ്റ്റ് അതുപോലെ തന്നെ അരി കഴുകിയ വെള്ളവും മാത്രം മതി ഇത് രണ്ടും.

ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇത് എന്തുകൊണ്ടാണ് ഇത്രയും നല്ല മാജിക്കൽ ഫെർട്ടിലൈസർ ആയത് തുടങ്ങിയ കാര്യം താഴെ പറയുന്നുണ്ട്. ഈസ്റ്റ് ഒരു സ്പൂൺ പഞ്ചസാര പിന്നീട് ഇതിലേക്ക് കുറച്ചു ചൂട് വെള്ളം ഒഴിച്ചു കൊടുക്കാം. ഇല്ലെങ്കിൽ ചൂടിൽ പാലു ഒഴിക്കാവുന്നതാണ്.

പാല് ഒഴിക്കുന്നത് മൂലം മൂഞ്ഞയുടെ ഉപദ്രവം ഇലപ്പേൻ ഇല മഞ്ഞളിപ്പ് എല്ലാം തടയാൻ സാധിക്കുന്നതാണ്. ഇത് കുറച്ചു കഴിഞ്ഞാൽ നല്ലപോലെ വീർത്തു വരുന്നതാണ്. ഈ സമയം കൊണ്ട് അരി കഴുകി കറക്റ്റ് ആക്കാവുന്നതാണ്. അതിനായി മട്ടരി എടുക്കുന്നതാണ് ഏറ്റവും കൂടുതൽ നന്നാവുക. മട്ടരികഴുകി വെള്ളം ഒരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ചെടികൾക്ക് വളരാൻ ആവശ്യമായ പ്രോട്ടീൻ ധാരാളമുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.