വീട്ടിൽ എല്ലാ വീട്ടമ്മമാർക്കും വളരെ വേഗം എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് എല്ലാവർക്കും ഉപകാരപ്രദമായ ചില കാര്യങ്ങളാണ്. എങ്ങനെയാണ് ഗ്യാസ് ബർണർ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാം. നല്ല സ്വർണ നിറത്തിൽ തന്നെ ആക്കി മാറ്റാം. അതുപോലെതന്നെ ഗ്യാസ് സ്റ്റവ് ക്ലീൻ ആക്കുന്നത്. അത് വഴി ഗ്യാസ് ലാഭിക്കാൻ സാധിക്കുന്നതാണ്. ഭക്ഷണ സാധനങ്ങൾ കയറിയിരുന്നു പകുതി ഭാഗങ്ങൾ കത്തില്ല ഇതുപോലെ വരുമ്പോൾ ഇടയ്ക്ക് ക്ലീൻ ആക്കി കൊടുക്കാൻ. ഇതിനായി ആദ്യം തന്നെ റെഗുലേറ്റർ ഓഫ് ആക്കി വയ്ക്കുക.
അതിനുശേഷം സ്റ്റവിലെ റിങ് അതുപോലെതന്നെ ബർണർ എല്ലാം തന്നെ അടിച്ചെടുക്കുക. അതിനുശേഷമാണ് ഇത് ക്ലീൻ ചെയ്തെടുക്കാൻ. ബർണർ നല്ല രീതിയിൽ തന്നെ അഴുക്കുപിടിച്ച ആയിരിക്കും ഇരിക്കുന്നത്. ഇതുവഴി ഗ്യാസ് നഷ്ടമാകും. അതുകൊണ്ടുതന്നെ ഇടയ്ക്ക് ക്ലീൻ ആക്കുന്നത് വളരെ നല്ലതാണ്. ഇത് എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ആദ്യം തന്നെ കുറച്ച് ചൂടുവെള്ളം എടുക്കുക. ഒരു വലിയ പാത്രത്തിൽ രണ്ട് ബർണർ ഇട്ട് കൊടുത്ത ശേഷം നല്ല തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക.
ഇത് മുങ്ങി കിടക്കുന്ന രീതിയിലാണ് ചൂട് വെള്ളം ഒഴിച്ചു കൊടുക്കേണ്ടത്. ഇത് 10 20 മിനിറ്റ് ഇട്ട് കൊടുത്ത ശേഷം രണ്ടു നാരങ്ങാനീര് ആണ് ഇതിലേക്ക് ഒഴിച്ചുകൊടുക്കേണ്ടത്. പിന്നീട് രണ്ട് കവറിൽ ഈനോ ആണ് എടുക്കേണ്ടത്. ഇത് മെഡിക്കൽ സ്റ്റോറിൽ അതുപോലെതന്നെ സൂപ്പർമാർക്കത്തിലും ലഭിക്കുന്ന ഒന്നാണ്. രണ്ട് കവർ പൊട്ടിച്ച് അതുപോലെ തന്നെ ഇട്ടുകൊടുക്കുക. ഏകദേശം ഒരു മണിക്കൂർ സമയം വെയിറ്റ് ചെയ്യുക. ഇങ്ങനെ ചെയ്താൽ ഇതിലെ അഴുക്കും അതുപോലെതന്നെ ഭക്ഷണപദാർത്ഥങ്ങൾ എല്ലാം ഇളകി വരുന്നതാണ്.
അഴുക്ക് നല്ല സോഫ്റ്റ് ആയി വരികയും ചെയ്യുന്ന. ഈ സമയമുണ്ടെങ്കിൽ ഗ്യാസ് സ്റ്റൗ ക്ലീൻ ചെയ്ത് എടുക്കാൻ കഴിയും. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ ക്ലീൻ ഇത് നല്ല രീതിയിൽ പുതുപുത്തനായിരിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ ക്ലീൻ ആക്കി എടുക്കാം. പിന്നീട് ഡിറ്റെർജെന്റ് പൗഡറും അതുപോലെതന്നെ രണ്ടു നാരങ്ങാനീരും ഉപയോഗിച്ചിരിക്കുന്ന ലിക്വിഡ് ആണ് ഇതിലേക്ക് ഒഴിച്ചു കൊടുക്കേണ്ടത്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഗ്യാസ് സ്റ്റൗ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs