വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മാത്രം നല്ല രീതിയിൽ തന്നെ വൃത്തിയാക്കിയെടുക്കാൻ ഇനി സാധിക്കും. ഒരുവിധം എല്ലാവരും വീട്ടിൽ ബുദ്ധിമുട്ടുന്ന പ്രശ്നമാണ് ബാത്രൂം ക്ലീനിങ്. ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ബാത്റൂം എപ്പോഴും ക്ലീൻ ആയിരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ബാത്റൂമിൽ ഉണ്ടാവുന്ന ചില കറകളും അതുപോലെതന്നെ ക്ലോസറ്റ് ആണെങ്കിലും കൈകൊണ്ട് അതുപോലെ തന്നെ ബ്രഷ് പോലുമില്ലാതെ എങ്ങനെ വളരെ വേഗം ക്ലീനാക്കിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ചു ഉപ്പ് അതുപോലെതന്നെ പ്ലാസ്റ്റിക് കവർ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. വോൾടൈലിൽ എത്ര കറ പിടിച്ചിട്ടുണ്ട് എങ്കിലും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്.
ഈ ഉപ്പ് ഉപയോഗിച്ച് ആണ് ഇത് ക്ലീൻ ചെയ്തെടുക്കുന്നത്. ഗ്ലൗസ് ഒന്നും ആവശ്യമില്ല. വളരെ എളുപ്പത്തിൽ കവർ ഉണ്ടെങ്കിൽ ഇത് ഈസിയായി വെളുപ്പിച്ചെടുക്കാൻ സാധിക്കുന്നതാണ്. ഇത് നല്ലപോലെ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. കുറച്ച് പ്ലാസ്റ്റിക് കവർ അത് പോലെതന്നെ ഉപ്പു ആണ് ആവശ്യമായി വരുന്നത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കുറച്ച് നാരങ്ങ ആവശ്യമാണ്. ഇത് ഫ്രഷ് അല്ല എങ്കിലും വാടിയ നാരങ്ങ ആണെങ്കിലും മതി. അതുപോലെതന്നെ ഉപ്പ് ആവശ്യമാണ്. പിന്നീട് ആവശ്യം ഡിറ്റെർജെന്റ് പൗഡർ ആണ്.
ഏത് ഡിറ്റർ ജെന്റ് പൗഡറാണെങ്കിലും എടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു ടേബിൾ സ്പൂൺ ഉപ്പ് ആണ്. പിന്നീട് ചെറുനാരങ്ങ നീര് പിഴിഞ്ഞ് ഒഴിക്കുക. രണ്ടു വാടിയ നാരങ്ങ നല്ലപോലെ പിഴിഞ്ഞെടുക്കുക. ഇതുകൂടി നല്ല രീതിയിൽ മിസ്സ് ചെയ്തു വേണ ഈ സൊലൂഷൻ തയ്യാറാക്കാനായി. ഇതിന്റെ കുരു മാറ്റിയ ശേഷമാണ് മിസ് ചെയ്തെടുക്കാൻ. ഇങ്ങനെ ചെയ്താൽ നല്ല പോലെ തന്നെ പതഞ്ഞു കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.
Source : Vichus Vlogs