വൈറ്റമിൻ ഡി കുറവാണോ… ശരീരം ഇത് നേരത്തെ കാണിക്കുന്ന ലക്ഷണങ്ങൾ… ഇത് അറിയാതെ പോകല്ലേ…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കാം. വൈറ്റമിൻ ഡി എന്ന ഘടകം ശരീര ആരോഗ്യത്തിന് വളരെയേറെ സഹായകരമായ ഒന്നാണെന്ന് കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. പണ്ടുകാലങ്ങളിൽ വൈറ്റമിൻ ഡി എല്ലുകളെ സംരക്ഷിക്കുന്ന വൈറ്റമിൻ ആയാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് വൈറ്റമിൻ ഡി യുടെ ഇംപോർട്ടൻസ് എല്ലാവരും മനസ്സിലാക്കി കഴിഞ്ഞു.

ഇത് ശരീരത്തെ കുറഞ്ഞു കഴിഞ്ഞാൽ ശരീരത്തെ ഇത് എങ്ങനെ ബാധിക്കും. അതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് നാച്ചുറലായി തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള കാര്യങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. എല്ലുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വൈറ്റമിൻ ഡി ശരീരത്തിൽ കുറയുമ്പോൾ കാൽസ്യത്തിന്റെ മെറ്റബോളിസം ശരീരത്തിന് കുറയുകയും എല്ലുകൾക്ക് ബലം ഭയങ്കരമായി കുറയുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വൈറ്റമിൻ ഡി യുടെ ഡെഫിച്യൻസി മൂലം ഉണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് എല്ലുകളുടെ ബലക്കുറവ്. എല്ലുകളെ പെട്ടെന്ന് പൊടിഞ്ഞു പോകാനുള്ള സാധ്യത കുറയുന്നതായി കാണാം. പ്രത്യേകിച്ച് കുട്ടികളിൽ വൈറ്റമിൻ ഡി അവരുടെ വളർച്ച സമയത്ത് ഏറ്റവും പ്രധാനപ്പെട്ട വൈറ്റമിൻ ആണ്.

വൈറ്റമിൻ ഡി കുറവുള്ള കുട്ടികളിൽ ബോഡി വെയിറ്റ് താങ്ങാൻ കഴിയാതെ വരികയും കാലുകൾക്ക് ഇത് താങ്ങാൻ കഴിയാതെ വരുമ്പോ മൂലം വളഞ്ഞു പോകുന്ന അവസ്ഥയിൽ കണ്ടുവരാം. അതുകൊണ്ടുതന്നെ കുട്ടികളുടെ വളർച്ച സമയത്ത് വളരെ അത്യാവശ്യമാണ്. എല്ലുകളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളാണ് വൈറ്റമിൻ ഡി കുറഞ്ഞാൽ കണ്ടുവരുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Source : Baiju’s Vlogs