ജീവിതശൈലിയുമായി ബന്ധപ്പെട്ട് നിരവധി ജീവിതശൈലി അസുഖങ്ങളും നമ്മെ ബാധിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഹൃദ്രോഗവും വ്യായാമവും എന്ന വിഷയത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പലപ്പോഴും നമ്മൾ കേൾക്കുന്നത് അമിതമായ വ്യായാമം മൂലം ഹാർട്ട് അറ്റാക്ക് സംഭവിച്ചു എന്നാണ്. അല്ലെങ്കിൽ ഹൃദയാഘാതം സംഭവിച്ചു എന്നാണ്.
വ്യായാമം കൊണ്ട് ഉള്ള ഗുണവു ദോഷവും എത്രത്തോളം ആവശ്യമാണ്. ഹൃദ്രോഗത്തിനും ഹൃദ്രോഗി ആയതിനുശേഷവും തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വ്യായാമത്തിന് ഒരു കണക്കു ഉണ്ട്. സാധാരണ ഒരു ഹൃദ്രോഗം തടയാനായി അതിന്റെ റിസ്ക് ഫാക്ടർ ആയ ഷുഗർ പ്രഷർ കൊളസ്ട്രോൾ എന്നിവയെല്ലാം ഒരു നിയന്ത്രണത്തിൽ കൊണ്ടുവരാൻ വേണ്ടിയാണ് സ്ഥിരമായ രീതിയിൽ വ്യായാമം വേണമെന്ന് പറയുന്നത്.
അരമണിക്കൂർ മുതൽ 45 മിനിറ്റ് വരെ ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും ചെയ്യുക എന്നതാണ് നല്ല രീതിയിലുള്ള വ്യായാമരീതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വ്യായാമത്തിൽ പല രീതിയിലുള്ള വ്യായാമങ്ങൾ ഉണ്ട്. ബോഡി ഭാരം കുറയ്ക്കാനായി സ്‌ട്രെസ്സ് എക്സസൈസ്. ഹാർട്ടിലെ മസിൽ സ്ട്രെങ്ത് കൂട്ടുന്ന വ്യായാമരീതികൾ എന്നാൽ ഇത് ഹൃദയത്തിന് അനുകൂലമായ വ്യായാമരീതിയല്ല. മസിൽ ടെൻഷൻ കൂട്ടുന്നതോടുകൂടെ പലപ്പോഴും ഹൃദയമിടിപ്പ് കൂട്ടാനുള്ള സാധ്യതയും.
കൂടുതൽ കാണുന്നതുകൊണ്ട് അത്തരത്തിൽ ഹൃദയത്തിന്റെ സ്ഥിതി എങ്ങനെയാണ് എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഹൃദയത്തിന് അനുകൂലമായ വ്യായാമരീതികൾ ഐസോട്ടോണിക്ക് എക്സസൈസ് ആണ്. വ്യായാമം നടത്തം ജോഗിങ്ങ് ചെറിയ രീതിയിലുള്ള സൈക്ലിംഗ് സ്വിമ്മിംഗ് എന്നിവയെല്ലാം ഇത്തരം ആരോഗ്യ പരിപാലനത്തിന് കൂടുതൽ ഉപകാരം ഉള്ളവയാണ്. അതുകൊണ്ടുതന്നെ പലപ്പോഴും പ്രവർത്തികമാകുന്നത് വാക്കിങ് ജോഗിംഗ് തുടങ്ങിയവയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.